മാന്ദ്യകാലത്തിന് ശേഷം അസമത്വം വര്‍ദ്ധിച്ചു

മാഹാ മാന്ദ്യം എന്ന് വിളിക്കുന്ന കാലം കഴിഞ്ഞ് രണ്ട് വര്‍ഷം അസമത്വം വലിയ തോതില്‍ വര്‍ദ്ധിച്ചു എന്ന് പുതിയ കണക്കുകള്‍. Pew Research Center പറയുന്നതനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 7% വീടുകള്‍ അവരുടെ വരുമാനം 28% വര്‍ദ്ധിച്ചപ്പോള്‍ ബാക്കിവന്ന 93% വീടുകളുടേയും വരുമാനം കുറഞ്ഞു. 2009 ല്‍ ഏറ്റവും മുകളിലുള്ള 7%ക്കാരും ബാക്കിയുള്ളവരും തമ്മിലുള്ള സാമ്പത്തിക വിടവ് 18-ന്-1 ആയിരുന്നത് 2011 ആയപ്പോഴേക്കും 24-ന്-1 എന്ന തോതിലെത്തി. 2013

സ്കൂളുകളില്‍ ഉപയോഗിക്കുന്ന ‘Remini’ ആപ്പ് വ്യക്തിപരമായ വിവരങ്ങള്‍ തുറന്നിട്ടിരിക്കുന്നു

രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികളുടെ വളര്‍ച്ചയെ പിന്‍തുടരാനായി 2013 ല്‍ പ്രസിദ്ധപ്പെടുത്തിയ 'Remini' ആപ്പ് പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ രേഖപ്പെടുത്തുകയും രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടിയുടെ സ്കൂളുമായി ചിത്രങ്ങള്‍ പങ്കുവെക്കാനും സൌകര്യം നല്‍കുന്നു. എന്നാല്‍ ഉപയോക്താക്കളുടെ ഈ വ്യക്തിപരമായ വിവരങ്ങള്‍ Remini ഇന്റെര്‍നെറ്റില്‍ തുറന്നിട്ടിരിക്കുകയാണ്. അവര്‍ കൊടുത്തിരിക്കുന്ന ഒരു നിർണയിക്കലും ആവശ്യമില്ലാത്ത API ഉപയോഗിച്ച് ആര്‍ക്കും ഈ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. ഇമെയില്‍ വിലാസം, ഫോണ്‍നമ്പര്‍, കുട്ടികളുടെ ചിത്രങ്ങള്‍, തുടങ്ങി ധാരാളം വിവരങ്ങള്‍ ഇങ്ങനെ തുറന്നിരിക്കുന്നു. ഈ വര്‍ത്ത വന്നതിന് ശേഷം Remini അവരുടെ … Continue reading സ്കൂളുകളില്‍ ഉപയോഗിക്കുന്ന ‘Remini’ ആപ്പ് വ്യക്തിപരമായ വിവരങ്ങള്‍ തുറന്നിട്ടിരിക്കുന്നു

പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു

വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു നയതന്ത്ര രേഖ പ്രകാരം, ചിലിയിലെ അഗസ്റ്റോ പിനോഷെയുടെ ഭീകര ഭരണകാലത്തെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ "കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല" എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു. 1973ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയെ, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള വിപ്ലവത്തില്‍ അട്ടിമറിച്ചതിന് 5 ആഴ്ചക്ക് ശേഷം അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹെന്‍റി കിസ്സിഞ്ജര്‍ക്ക് അയച്ച ഒരു കേബിളില്‍ ഒരു വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറയുന്നു, "ചിലിയിലെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കുന്ന അന്തര്‍ദേശീയ ഇടതുപക്ഷ പദ്ധതികള്‍ വലിയ … Continue reading പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു

ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു

കടലിലെ ആഹാര ശൃംഖലയുടെ അടിസ്ഥാനമായ Phytoplankton വളര്‍ച്ച മുണ്ടായിരുന്നില്ലാത്ത വടക്കുള്ള മഞ്ഞില്ലാത്ത ജലത്തിലേക്ക് വ്യാപിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. ഉപഗ്രഹ ചിത്രങ്ങളില്‍ സമുദ്രത്തിന്റെ നിറത്തിലെ വ്യതിയാനങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ആര്‍ക്ടിക് കടലിലേക്ക് phytoplankton വളര്‍ച്ച വ്യാപിക്കുന്നതായാണ് കണ്ടെത്തിയത്. മുമ്പ് അങ്ങനെ സംഭവിച്ചിരുന്നില്ല. ഒരു ദശാബ്ദത്തില്‍ ഒരു ഡിഗ്രി അക്ഷാംശം എന്ന തോതിലാണ് ഈ മാറ്റം. ദ്രുത വളര്‍ച്ച ഈ സ്ഥലങ്ങളിലുണ്ടായിട്ടില്ല. ചെറിയ അളവില്‍ ആര്‍ക്ടിക്കിന്റെ മദ്ധ്യ basin ല്‍ ഉണ്ടായിരുന്നു. phytoplankton സൌരോര്‍ജ്ജത്തെ രാസോര്‍ജ്ജമായി മാറ്റുന്നതിന്റെ … Continue reading ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു

തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് കലാപരമായി ഉപയോഗപ്പെടുത്തി എന്ന് Institute for New Economic Thinking നടത്തിയ ഒരു പുതിയ ഗവേഷണം. 6.29 കോടി ആളുകള്‍ ട്രമ്പിന് വോട്ട് ചെയ്തത് ലളിതമായ സങ്കുചിതമായ വംശീയത, ലിംഗാധിപത്യം ലൈംഗികവിവേചനക്കാരന്‍, അന്യരെ വെറുക്കല്‍, വാചാടോപത്തിന്റെ ഒറ്റ dimensional “deplorables” എന്ന ധാരാളം പണ്ഡിതര്‍ വിശ്വസിക്കുന്ന പ്രചാരത്തിലുള്ള സമ്പ്രദായിക അറിവിനെ ഈ പ്രബന്ധം വെല്ലുവിളിക്കുന്നു — സ്രോതസ്സ് theintercept.com | Oct 31 2018 … Continue reading തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി

ദശലക്ഷക്കണക്കിന് ടണ്‍ റേഡിയോ ആക്റ്റീവ് ഫൂകുഷിമ ജലം കടലിലേക്കൊഴുക്കാന്‍ ജപ്പാന്‍ പദ്ധതിയിടുന്നു

പ്രദേശിക ജനങ്ങളുടെ വലിയ എതിര്‍പ്പിന് തിരികൊടുത്ത, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറീപ്പിനിടക്കും ഫൂകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള 10.9 ലക്ഷം ടണ്‍ ജലം കടലിലേക്ക് ഒഴുക്കിക്കളയാന്‍ ജപ്പാനിലെ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ആണവവികിരണ തോത് പരിധിക്കും മുകളിലാണെന്നതിന്റെ തെളിവുണ്ടായിട്ട് കൂടിയും ആണ് ഇത്. ട്രിഷ്യത്തിന്റെ സുരക്ഷിതമായ നില പോലും മനുഷ്യര്‍ക്കും കടല്‍ ജീവികള്‍ക്കും ദോഷകരമാണെന്ന് ഗ്രീന്‍പീസിന്റെ Shaun Burnie പറഞ്ഞു. — സ്രോതസ്സ് commondreams.org | Oct 18, 2018

കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

പുതിയ ഡാറ്റ പ്രകാരം കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു എന്ന് വ്യക്തമാക്കുന്നു. ജനുവരി - ആഗസ്റ്റ് 2018 കാലത്തെ ആറ് മാസം 1,400 യന്ത്രങ്ങളാണ് അടച്ച് പൂട്ടിയത്. ഉപഭോക്താക്കള്‍ക്ക് കാശ് കൈവശം വെക്കാനായില്ലെങ്കില്‍ കാര്‍ഡ് കമ്പനികള്‍ പണമിടപാടിന് ഈടാക്കുന്ന ഫീസ് അവര്‍ക്ക് എത്രവേണമെങ്കിലും വര്‍ദ്ധിപ്പിക്കാനാകും. ഡിജിറ്റല്‍ പണം അടക്കുന്നതിന്റെ നിയന്ത്രണം വളരേറെ കേന്ദ്രീകരിക്കപ്പെട്ടതാണ്. 2017 ലെ എല്ലാ ഡെബിറ്റ് കാര്‍ഡുകളുടേയും 97% വിസയാണ് കൊടുക്കുന്നത്. കമ്പോളത്തെ പിടിച്ചെടുത്താല്‍ കാര്‍ഡ് ഇടപാടുകളില്‍ ‘interchange fee’ തോന്നിയ പോലെ അവര്‍ക്ക് വര്‍ദ്ധിപ്പിക്കാനാകും. … Continue reading കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മനുഷ്യര്‍ 60% ജൈവവൈവിദ്ധ്യം നശിപ്പിച്ചു

കഴിഞ്ഞ അര ശതാബ്ദത്തില്‍ മനുഷ്യര്‍ വന്യജീവിതത്തെ ഉന്മൂലനം ചെയ്യുകയും ഭൂമിയിലെ ജീവിതത്തിന് ഭീഷണിയും ആയിരിക്കുകയാണ്. World Wildlife Fund (WWF) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 1970 മുതലുള്ള മനുഷ്യന്റെ പ്രവര്‍ത്തനം സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ എന്നിവയുടെ 60% ത്തെ തുടച്ചുനീക്കി. ശേഷിക്കുന്നവയും മോശമായ, അമിതമായി ചൂഷണം ചെയ്യപ്പെട്ട പരിസ്ഥിതിയാലും കാലാവസ്ഥാ മാറ്റത്താലും വലിയ ഭീഷണിയെയാണ് നേരിടുന്നത്. — സ്രോതസ്സ് worldwildlife.org | 2018/10/29

ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി

Workers’ Party (PT) യുടെ സ്ഥാനാര്‍ത്ഥി Manuela D’Avilaയെ ലക്ഷ്യംവെച്ചുകൊണ്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 38 അകൌണ്ടുകള്‍ നശിപ്പിക്കാന്‍ ഫേസ്‌ബുക്കിനോട് ബ്രസീലിലെ Electoral Tribunal ഉത്തരവിട്ടു. PTയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി Fernando Haddad യേയും സഹ സ്ഥാനാര്‍ത്ഥിയേയും പിന്‍തുണക്കുന്ന Happy People Again Coalition ന് അനുകൂലമായി കോടതി വിധി പറഞ്ഞതിനെതുടര്‍ന്ന് ആ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്തു. D’Avila യെ ആക്രമിക്കുന്ന ഒരു വീഡിയോ നശിപ്പിക്കണമെന്ന് മുമ്പൊരു വിധിയുണ്ടായിരുന്നുവെങ്കിലും ഉപയോക്താക്കള്‍ അത്തരം വീഡിയോകള്‍ തുടര്‍ന്നും നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. … Continue reading ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി

ഒരു DNA ടെസ്റ്റിനായി പത്ത് ലക്ഷം ഡോളര്‍ ഫാസിസ്റ്റ് വാഗ്ദാനം ചെയ്തു. പക്ഷേ …

തനിക്ക് അമേരിക്കന്‍ ആദിവാസി പാരമ്പര്യമുണ്ടെന്ന DNA ടെസ്റ്റ് ഫലം സെനറ്റര്‍ എലിസബത്ത് വാറന്‍ പുറത്തുവിട്ടു. വാറനെ “Pocahontas” എന്ന് വിളിച്ച് നിരന്തരം ആക്രമിക്കുന്ന പ്രസിഡന്റ് ട്രമ്പിനോടുള്ള പ്രതികരണമായാണ് അവര്‍ അത് ചെയ്തത്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എലിസബത്ത് വാറന്‍ മല്‍സരിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ആദിവാസി ബന്ധമുണ്ടെന്ന് വാറന്‍ തെളിയിച്ചാല്‍ താന്‍ അവര്‍ക്കിഷ്ടപ്പെട്ട സന്നദ്ധ സംഘടനക്ക് 10 ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കാം എന്ന് മൊണ്ടാനയില്‍ ജൂലൈ 5 ന് നടന്ന റാലിയില്‍ ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. … Continue reading ഒരു DNA ടെസ്റ്റിനായി പത്ത് ലക്ഷം ഡോളര്‍ ഫാസിസ്റ്റ് വാഗ്ദാനം ചെയ്തു. പക്ഷേ …