Uber Technologies Inc യിലെ 5.7 കോടി ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഒരു വര്‍ഷത്തിലധികമായി ഈ വലിയ ചോര്‍ച്ച കമ്പനി മറച്ച് വെക്കുകയായിരുന്നു. ഈ ആഴ്ച കമ്പനി അവരുടെ ചീഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥനേയും അദ്ദേഹത്തിന്റെ ഒരു കീഴ്ജീവനക്കാരനേയും പിരിച്ചുവിട്ടു. ചോര്‍ച്ച മറച്ച് വെച്ചതിനും ആക്രമണകാരികള്‍ക്ക് $1 ലക്ഷം ഡോളര്‍ പണം കൊടുത്തതിനും ആണ് ഈ നടപടി. ലോകം മൊത്തമുള്ള 5 കോടി ഊഹര്‍ ഉപഭോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ 2016 … Continue reading 5.7 കോടി ആളുകളുടെ മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഊബര്‍ പണം കൊടുത്തു
ടാഗ്: വാര്‍ത്ത
വംശത്തിന്റെ അടിസ്ഥാനത്തില്‍ ഫേസ്‌ബുക്ക് (ഇപ്പോഴും) ഭവന പരസ്യങ്ങളെ ഒഴിവാക്കുന്നു
ഭവന, തൊഴില്‍, വായ്പ പരസ്യങ്ങളിലെ വിവേചനം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന് ഫെബ്രുവരിയില്‍ ഫേസ്‌ബുക്ക് പറഞ്ഞു. എന്നാല്‍ ProPublica നടത്തിയ പരീക്ഷണത്തില്‍ വാടക കമ്പോളത്തില്‍ കമ്പനിയുടെ നിരീക്ഷണം ഗൗരവകരമായ വീഴ്ച ആകുന്നു എന്ന് കണ്ടെത്തി. കഴിഞ്ഞാഴ്ച ProPublica ഫേസ്‌ബുക്കില്‍ നിന്ന് ഡസന്‍ കണക്കിന് വാടകവീടുകളുടെ പരസ്യം വാങ്ങി. എന്നാല്‍ കറുത്തവര്‍, ഹൈസ്കൂള്‍ കുട്ടികളുടെ അമ്മമാര്‍, വീല്‍ചെയര്‍ ramps ഇഷ്ടപ്പെടുന്നവര്‍, ജൂതന്‍മാര്‍, അര്‍ജന്റീനയില്‍ നിന്നുള്ള പ്രവാസികള്‍, സ്പാനിഷ് സംസാരിക്കുന്നവര്‍ തുടങ്ങി ചില പ്രത്യേക വിഭാഗം ആളുകളില്‍ ഈ വിവരം … Continue reading വംശത്തിന്റെ അടിസ്ഥാനത്തില്‍ ഫേസ്‌ബുക്ക് (ഇപ്പോഴും) ഭവന പരസ്യങ്ങളെ ഒഴിവാക്കുന്നു
ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു
Ivy league school ല്‍ ഒന്നായ Yale University വിദേശ നിയമ സ്ഥാപനമായ Appleby യെ സമീപിച്ചാണ് ജൂണ്‍ 2013 മുതല്‍ മൌറീഷ്യസ് വഴി $10 കോടി ഡോളര്‍ ഇന്‍ഡ്യയില്‍ നിക്ഷേപിച്ചത്. Jawaharlal Nehru University, University of Delhi, Ashoka University, The Energy and Resources Institute (TERI) ഉള്‍പ്പടെ ഇന്‍ഡ്യയിലെ വിവിധ സ്ഥാപനങ്ങളുമായി Yale കരാറുണ്ടാക്കിയിട്ടുണ്ട്. ഈ ഫണ്ടിന് Mauritius Revenue Authority ല്‍ നിന്ന് tax residency certificate കിട്ടും. അങ്ങനെ … Continue reading ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു
വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടി കര്‍ഷരുടെ ‘പാര്‍ളമെന്റില്‍’ നിയമം കൊണ്ടുവന്നു
All India Kisan Sangharsh Coordination Committee (AIKSCC) യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ രണ്ടാം ദിവസം രാജ്യത്തെ 180 ല്‍ അധികം കര്‍ഷക സംഘങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടിയുള്ള നിയമം അവതരിപ്പിച്ചു. സന്‍സദ് മാര്‍ഗില്‍ നടക്കുന്ന കിസാന്‍ മുക്തി സന്‍സദ് എന്ന രണ്ട് ദിവസത്തെ ഒരു mock പാര്‍ളമെന്റില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. അംഗങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ശേഖരിച്ച ശേഷം ആണ് നിയമം അവതരിപ്പിച്ചത് എന്ന് Swabhimani Shetkaari Sangathan … Continue reading വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടി കര്‍ഷരുടെ ‘പാര്‍ളമെന്റില്‍’ നിയമം കൊണ്ടുവന്നു
പടിഞ്ഞാറെക്കരയുടെ വടക്ക് ഭാഗത്ത് അധിനിവേശ വാസസ്ഥലം വികസിപ്പിക്കാനായി ഇസ്രായേല്‍ പാലസ്തീന്‍കാരുടെ ഭൂമി ഏറ്റെടുക്കും
കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ Tulkarem ന് അടുത്തുള്ള Shofeh ഗ്രാമത്തിലെ ഭൂമി തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന ഒരു വിജ്ഞാപനം ഇസ്രായേലി അധികാരികള്‍ പാലസ്തീന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം കൊടുത്തു. Avnei Hefetz ലെ നിയമവിരുദ്ധമായ ഇസ്രായേല്‍ അധിനിവേശ വാസസ്ഥലം വിപുലീകരിക്കുന്നതിനാണ് ഈ നടപടി. Avnei Hefetz ന് വേണ്ട റോഡുകള്‍ തുറക്കാനും കളിസ്ഥലത്തിനും മറ്റ് ഉല്ലാസ സംവിധാനങ്ങള്‍ക്കും വേണ്ടി ആ ഗ്രാമത്തിലെ സ്ഥലം ഉപയോഗിക്കാന്‍ പോകുന്നു എന്ന് ഇസ്രായേല്‍ അധികൃതര്‍ പാലസ്തീന്‍ liaison office നെ അറിയിച്ചു. … Continue reading പടിഞ്ഞാറെക്കരയുടെ വടക്ക് ഭാഗത്ത് അധിനിവേശ വാസസ്ഥലം വികസിപ്പിക്കാനായി ഇസ്രായേല്‍ പാലസ്തീന്‍കാരുടെ ഭൂമി ഏറ്റെടുക്കും
രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാര്‍ മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു
അഴിമതി കുറ്റാരോപിതനായ New Jersey യിലെ സെനറ്റര്‍ Robert Menendez നിയമ പ്രതിരോധ നിക്ഷേപത്തിനായി $16 ലക്ഷം ഡോളര്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ സമാഹരിച്ചു. സംഭാവന നല്‍കിയവരില്‍ പ്രമുഖ ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാരും ഉണ്ട്. Menendez ഒരു ഡമോക്രാറ്റ് ആണെങ്കിലും അദ്ദേഹത്തിന്റെ നിയമ നിക്ഷേപം രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേലിന്റെ സുരക്ഷിതത്തെക്കുറിച്ച് കഴുകന്‍ വീക്ഷണമുള്ള സംഭാവന ദാദാക്കളെ ആകര്‍ഷിക്കുകയുണ്ടായി. Menendez ന്റെ അഴിമതി വിചാരണ അന്ത്യമില്ലാവിചാരണ(mistrial)യില്‍ ആണ് അവസാനിച്ചത്. ഒരു ന്യായവിധിയില്‍ എത്തിച്ചേരാനായില്ല എന്ന് ജൂറികള്‍ പറഞ്ഞു. … Continue reading രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാര്‍ മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു
നാസികളെ വാഴ്ത്തുന്നതിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ നടത്തി
നാസികളെ ഇഷ്ടമല്ലെങ്കില്‍ കൂടിയും നാസിസത്തിന്റെ വാഴ്ത്തലിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക എതിര്‍ത്ത് വോട്ട് ചെയ്തു. എല്ലാ U.N. അംഗരാജ്യങ്ങളും നാസി-അനുകൂല പ്രസംഗത്തേയും സംഘടനകളേയും സംഘം ചേരലിനേയും നിരോധിക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു. റഷ്യ എഴുതിയ പ്രമേയം കഴിഞ്ഞ ദിവസം പൊതു സഭയുടെ മനുഷ്യാവകാശ കമ്മറ്റി 125-2 എന്ന വോട്ടോടെ പാസാക്കി. 51 രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയും ഉക്രെയ്നും മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. — സ്രോതസ്സ് latimes.com 2017-11-21
ഭീമന്‍ നാലുപേര്‍ക്കും മോശമായ ആഴ്ച
കഴിഞ്ഞയാഴ്ച വലിയ നാല് അകൌണ്ടിങ് സ്ഥാപനങ്ങള്‍ക്കും മോശമായതായിരുന്നു. കമ്പനികളെ നികുതി കൊടുക്കുന്നതില്‍ നിന്ന രക്ഷപെടുത്താനായി എങ്ങനെയാണ് വലിയ നാലുപേരും പദ്ധതികള്‍ നിര്‍മ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ടത് കഴിയഞ്ഞ ആഴ്തയായിരുന്നു. അതില്‍ PwC ഉം Deloitte ഉം സ്വകാര്യ ഓഹരി സ്ഥാപനമായ Blackstone നെ വാണിജ്യ വസ്തുക്കളില്‍ നിന്നുള്ള വാടകയെ ഏങ്ങനെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താം എന്ന കാര്യം ഉപദേശിക്കുന്നതിന്റെ രേഖകളുണ്ടായിരുന്നു. Deloitte, EY, KPMG, PwC എന്നിവരാണ് വലിയ നാല് അകൌണ്ടിങ് … Continue reading ഭീമന്‍ നാലുപേര്‍ക്കും മോശമായ ആഴ്ച
കീസ്റ്റോണ്‍ XL പൈപ്പ് ലൈനില്‍ നിന്ന് 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു
Keystone XL പൈപ്പ് ലൈന്‍ വിരോധികളുടെ ഏറ്റവും മോശമായ പേടികളിലൊന്ന് കഴിഞ്ഞ ദിവസം സത്യമായി. തെക്കെ ഡക്കോട്ടയിലെ Marshall County ല്‍ 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു എന്ന് പൈപ്പ് ലൈനിന്റെ ഉടമസ്ഥരായ TransCanada കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു പൈപ്പ് ലൈന്‍ അടക്കുകയും ജോലിക്കാര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളെ എണ്ണ അശുദ്ധമാക്കിയിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചു. — സ്രോതസ്സ് truthdig.com, motherjones.com 2017-11-20
നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകള്‍ക്ക് അമ്ലതയുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കാനാകില്ല
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില വര്‍ദ്ധിക്കുന്നത് സൈദ്ധാന്തികമായി നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും എന്നു പറയുന്നു എങ്കിലും പുതിയ പഠനം അനുസരിച്ച് അമ്ലതയുള്ള കടല്‍ വെള്ളത്തിലെ ഉയര്‍ന്ന നിലയിലുള്ള ഈ വാതകം ഈ ഗുണത്തെ ദോഷമായി ബാധിക്കുന്നു. നൈട്രജന്‍ സ്ഥാപിക്കുന്നതില്‍ സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന്റെ ഫലത്തെക്കുറിച്ച് നടന്ന മുമ്പത്തെ പഠനത്തിലെ മൗലികവ്യത്യാസം വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. കടലില്‍ നൈട്രജന്‍ സ്ഥാപിക്കുന്നതിന്റെ 50% വും ചെയ്യുന്നത് ധാരാളമായി കാണുന്ന cyanobacteria Trichodesmium ആണ്. പരിസ്ഥിതിയിലെ മാറ്റം എങ്ങനെ … Continue reading നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകള്‍ക്ക് അമ്ലതയുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കാനാകില്ല