ജൂലിയന്‍ അസാഞ്ജിന്റെ ജഡ്ജിയുടെ മകന്‍

ബ്രിട്ടണിന്റെ രഹസ്യാന്വേഷണ വ്യവസ്ഥ നിര്‍മ്മിച്ച കമ്പനിയുമായി ജൂലിയന്‍ അസാഞ്ജിന്റെ ജഡ്ജിയുടെ മകന്റെ ബന്ധം ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്തുന്ന പ്രക്രിയയെ മേല്‍നോട്ടം വഹിക്കുന്ന Westminster ചീഫ് മജിസ്റ്റ്രേറ്റ് Lady Emma Arbuthnot ന്റെ മകന്‍, GCHQ ഉം MI5 ഉം സ്ഥാപിച്ച് വന്‍തോതില്‍ പണം കൊടുത്ത് ചോര്‍ച്ചകള്‍ തടയാന്‍ വേണ്ടി നടത്തുന്ന ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റും സൈബര്‍ സുരക്ഷാ ഉപദേശിയും ആണ്. Alexander Arbuthnot ന്റെ തൊഴിലുടമ സ്വകാര്യ ഓഹരി സ്ഥാപനമായ Vitruvian Partners ന് … Continue reading ജൂലിയന്‍ അസാഞ്ജിന്റെ ജഡ്ജിയുടെ മകന്‍

NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു

PRISM രഹസ്യാന്വേഷണ പദ്ധിതയോട് സഹകരിക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ വരുന്ന സാങ്കേതികവിദ്യാ കമ്പനികളുടെ ചിലവുകള്‍ National Security Agency വഹിച്ചു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. PRISM പരിപാടി പ്രകാരം Yahoo, Google, Microsoft, Facebook തുടങ്ങിയ സാങ്കേതികവിദ്യാ ഭീമന്‍മാരുടെ ശൃംഖല NSA ടാപ്പ് ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. PRISM വുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് കോടിക്കണക്കിന് ഡോളര്‍ അവര്‍ … Continue reading NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു

റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

മുമ്പത്തെ NSA കരാര്‍ ജോലിക്കാരിയായ Reality Winner നിനെ ടെക്സാസിലെ Fort Worth ലെ Federal Medical Center Carswell ലേക്ക് മാറ്റി. അവിടെയായിരിക്കും ഇനി അവര്‍ ശിക്ഷ പൂര്‍ത്തിയാക്കുക. റഷ്യന്‍ ഹാക്കിങ്ങിനെക്കുറിച്ചുള്ള NSA രഹസ്യ റിപ്പോര്‍ട്ട് Intercept ന് അയച്ചുകൊടുത്തതിന് ശേഷം Espionage Act ലംഘിച്ചു എന്ന കാരണത്താലാണ് അവരെ ശിക്ഷിച്ചത്. ജൂണ്‍ 26 ന് അവര്‍ ഒരു plea deal ന് സമ്മതിച്ചു. അങ്ങനെ 5 വര്‍ഷം 3 മാസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് … Continue reading റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

NSA യുടെ malware എന്ന് ആരോപിക്കുന്ന DarkPulsar ബാധകള്‍ കണ്ടെത്തപ്പെട്ടു

US National Security Agency (NSA) വികസിപ്പിച്ചതെന്ന് കരുതപ്പെടുന്ന DarkPulsar എന്ന malware ബാധിച്ച കമ്പ്യൂട്ടറുകള്‍ കണ്ടെത്തപ്പെട്ടെന്ന് Kaspersky Lab പറഞ്ഞു. "50 ഇരകളെ ഞങ്ങള്‍ കണ്ടെത്തി. പക്ഷേ അതില്‍ കൂടുതലാവും ശരിക്കുള്ള ബാധ," എന്ന് Kaspersky Lab ലെ ഗവേഷകര്‍ പറയുന്നു. എല്ലാ ഇരകളും റഷ്യ, ഈജിപ്റ്റ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. പ്രധാനമായും Windows 2003/2008 Server ല്‍ ആണ് ബാധയുണ്ടായിരിക്കുന്നത്. ആണവോര്‍ജ്ജം, വാര്‍ത്താവിനിമിയം, IT, വ്യോമശൂന്യാകാശം, ഗവേഷണം എന്നീ മേഖലയിലാണ് അത് സംഭവിച്ചിരിക്കുന്നത്. — … Continue reading NSA യുടെ malware എന്ന് ആരോപിക്കുന്ന DarkPulsar ബാധകള്‍ കണ്ടെത്തപ്പെട്ടു

ബിറ്റ്കോയിനെ പിന്‍തുടരുന്നത് NSAയുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു

എഡ്‌വേര്‍ഡ് സ്നോഡന്‍ കൈമാറിയ രേഖകള്‍ പ്രകാരം ബിറ്റ്കോയിന്‍ ഇടപാടുകളും ഉപയോക്താക്കളേയും പിന്‍തുടരുന്നത് US National Security Agency (NSA) യുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു. പ്രത്യേക സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ബിറ്റ്കോയിന്‍ ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നതിനെക്കുറിച്ചുള്ള ധാരാളം കറപ്പിച്ച ഭാഗങ്ങളുള്ള രേഖകള്‍ ആണ് The Intercept പ്രസിദ്ധീകരിച്ചത്. ബിറ്റ്കോയിന്‍ ഉപയോക്താക്കളെ അവരുടെ പൊതു ലഡ്ജറിലെ (blockchain) വിവരങ്ങള്‍ മാത്രമല്ല ഉപയോക്താക്കളുടെ പാസ്‌വേഡും ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികളും, MAC address എന്ന ഒറ്റയായ നമ്പരും ശേഖരിച്ചു എന്ന് ഒരു രേഖയില്‍ പറയുന്നു. — … Continue reading ബിറ്റ്കോയിനെ പിന്‍തുടരുന്നത് NSAയുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു