പോലീസ് തങ്ങളെ ‘ഹിന്ദു മൂല്യങ്ങള്‍ പഠിപ്പിച്ചു’ എന്ന് ആസ്ട്രേലിയക്കാരായ ദമ്പതികള്‍

തൊലിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പച്ചകുത്തിയത് കണ്ടതിനാല്‍ Matthew Gordon (21), നേയും അയാളുടെ കൂട്ടുകാരി Emily Kassianou (20) നേയും ഒരു ഹോട്ടലില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ വളഞ്ഞു. മെല്‍ബണ്‍കാരായ ഇവരേയും ഇവരുടെ നാട്ടുകാരനായ കൂട്ടുകാരന്‍ അഭിഷേകിനേയും അശോക് നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എതിര്‍പ്പ് പ്രകടിപ്പിച്ച ഈ ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് ‘ഹിന്ദു മൂല്യങ്ങള്‍ പഠിപ്പിച്ചു’. “പോലീസ് മാത്യൂവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് മാപ്പ് അപേക്ഷ എഴുതി വാങ്ങിപ്പിച്ചു. അത് … Continue reading പോലീസ് തങ്ങളെ ‘ഹിന്ദു മൂല്യങ്ങള്‍ പഠിപ്പിച്ചു’ എന്ന് ആസ്ട്രേലിയക്കാരായ ദമ്പതികള്‍

IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

ഇന്‍ഡ്യയില്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം കൊണ്ടുവരാനായി IBM ന്റെ Chief Patent Counsel ആയ Manny Schecter സ്വാധീനം ചെലുത്തുന്നു. ലോകം മൊത്തം സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം നടപ്പാക്കണം എന്നാണ് IBM ന്റെ ആഗ്രഹം. യൂറോപ്പിലും ന്യീസിലാന്റിലും അവര്‍ അത് ചെയ്തു. IBM ന്റെ വിരൂപമായ വശം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് വിരുദ്ധമായതാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയോ വളരെ ദുഷ്കരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആണ് ഈ നിയമങ്ങള്‍ ചെയ്യുക. മുംബയ് ആസ്ഥാനമായ cloud technology യില്‍ പ്രവര്‍ത്തിക്കുന്ന … Continue reading IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര്‍ 3 നടന്ന ആക്രമണത്തില്‍ 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്‍പ്പടെ 30 പേര്‍ മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള്‍ തങ്ങളുടെ കിടക്കയില്‍ വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്‍ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന്‍ സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്

വംശനാശം സ്പീഷീസുകളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ ഇന്‍ഡ്യന്‍ പക്ഷികളും

International Union for Conservation of Nature (IUCN) പ്രസിദ്ധീകരിച്ച 2015 ലെ പക്ഷികളുടെ Red List പ്രകാരം ഇന്‍ഡ്യയിലെ 180 പക്ഷികള്‍ ഭീഷണിയിലാണെന്ന് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 173 ആയിരുന്നു. ഒരു സ്പീഷീസാണ് ഈ വര്‍ഷം Red List നിന്ന് നീങ്ങിയത്. Bombay Natural History Society (BNHS)-India, BirdLife International(UK) എന്നീ സ്ഥാപനങ്ങളും മറ്റ് സഹായ സംഘങ്ങളും ഈ പഠനത്തില്‍ പങ്കെടുത്തു. പുല്‍ത്തകിടികളും, ചതുപ്പ് നിങ്ങളും പോലുള്ള ആവാസവ്യവസ്ഥയുടെ വലിയ നാശമുണ്ടാകുന്നു … Continue reading വംശനാശം സ്പീഷീസുകളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ ഇന്‍ഡ്യന്‍ പക്ഷികളും

ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

അമേരിക്കയുടെ പുതിയ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം തടഞ്ഞ നൂറിലധികം മുതര്‍ന്ന പൌരന്‍മാരായ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് അമേരിക്ക പുതിയ സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നത്. സമ്മത രേഖകളിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പണി പുനരാരംഭിച്ചതിനാലാണ് പ്രതിഷേധ സമരം നടന്നത്. ഒകിനാവയുടെ ഗവര്‍ണര്‍ നിര്‍മ്മാണത്തിനുള്ള അനുമതി "നിയമപരമായ തെറ്റുകള്‍" കാരണം ഈ മാസം റദ്ദാക്കിയിരുന്നു. എന്നാല്‍ ടോക്യോയുടെ Transport Ministry ആ തടസത്തെ overrule ചെയ്തു. ഒകിനാവയിലെ കൂടുതല്‍ ജനങ്ങളും ആ കേന്ദ്രത്തിന് … Continue reading ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

ഡല്‍ഹിയില്‍ പ്രതിദിനം 80 പേര്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു

പുതിയ ഒരു പഠനം അനുസരിച്ച് ഡല്‍ഹിയിലെ വായൂ മലിനീകരണം പ്രതിവര്‍ഷം 10,000 to 30,000 പേരെ കൊല്ലുന്നു എന്ന് കണ്ടെത്തി. അതായത് തലസ്ഥാന നഗരത്തിലെ PM2.5 കാര​ണം പ്രതിദിനം 80 ജീവന്‍ ഇല്ലാതാകുന്നു. ശ്വാസകോശ രോഗങ്ങളെക്കാള്‍ ഹൃദയാഘാതമാണ് മരണത്തിന്റെ പ്രധാന കാരണം. ഇന്‍ഡ്യയിലെ പുറത്തുള്ള മലിനീകരണം ആളുകളെ കൊല്ലുന്നതില്‍ അഞ്ചാം സ്ഥാനത്താണ്. 2013 ലെ Global Burden of Disease പഠനം കണക്കാക്കിയത്. 2010 ന് ശേഷം ഏകദേശം 627,000 മുന്‍പേയുള്ള മരണം സംഭവിച്ചി. കൂടുതലും ശ്വാസകോശ … Continue reading ഡല്‍ഹിയില്‍ പ്രതിദിനം 80 പേര്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു

ഫുകുഷിമ നിലയത്തിന് അടുത്തുള്ള കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികം

2011 ല്‍ ഉരുകിയൊലിച്ച ഫുകുഷിമ ആണവ നിലയത്തിന് അടുത്ത് താമസിക്കുന്ന കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികമാണെന്ന് പുതിയ പഠനം കണ്ടെത്തി. Epidemiology മാസികയുടെ നവംബര്‍ ലക്കത്തിലാണ് ആ റിപ്പോര്‍ട്ട് വന്നത്. കുട്ടികളില്‍ കാണപ്പെടുന്ന തൈറോയിഡിലെ ക്യാന്‍സര്‍ ആണവവികിരണമേല്‍ക്കുന്നതിനാലാണെന്ന് 1986 ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം നടത്തിയ പഠനങ്ങള്‍ വ്യക്തമായി തെളിയിച്ചതാണ്.

ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍

1. എന്താണ് ഫാസിസം 2. ഇന്‍ഡ്യയിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ രൂപീകരണം 3. വെറുപ്പെന്ന ഇന്ധനം 4. മതേതരത്വം തകര്‍ത്തുണ്ടാക്കുന്ന അടിത്തറ 5. ശ്രദ്ധാമാറ്റ ഞെട്ടല്‍ 6. ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതാണ് 7. ഫാസിസ്റ്റ് മരം പൂക്കുന്നത് 08. ആരുടെ അരങ്ങിലാണ് നടനം 9. വെറുപ്പിന്റെ പ്രചരണം 10. വ്യക്തി സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം 11. കമ്യൂണിസ്റ്റ് ഫാസിസം 12. ഫാസിസ്റ്റുകള്‍ ആകാശത്ത് നിന്ന് വന്നവരല്ല 13. തകര്‍ന്ന മതേതരത്വവും വര്‍ഗ്ഗീയ ഐക്യ കഥകളും 14. ഇന്റര്‍നെറ്റെന്ന … Continue reading ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍

സത്യം പറഞ്ഞതിനാല്‍ RSS അനുഭാവിക്ക് കോളം നഷ്ടപ്പെട്ടു

RSS നേതാക്കളുടെ ആഹാര രീതിയെക്കുറിച്ച് പുറത്തുപറഞ്ഞ RSS അനുഭാവിയായ ചരിത്രകാരന് RSS മുഖപത്രത്തില്‍ താന്‍ 16 വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന കോളം നഷ്ടപ്പെട്ടു. ഇറച്ചി തീറ്റ ഹിന്ദു വിരുദ്ധമാണെന്ന പ്രചരണ പദ്ധതിയെ ഒരു അഭിമുഖത്തില്‍ നിശിതമായി വിമര്‍ശിച്ച കോളമെഴുത്തുകാരന്‍ Dilip Deodhar ധാരാളം RSS നേതാക്കള്‍ ഇറച്ചി തിന്നുന്നവരാണെന്ന് ചൂണ്ടിക്കാണിച്ചു. ഈ പ്രസ്ഥാവന കാരണം Deodhar ഇപ്പോള്‍ തരുണ്‍ ഭാരത് എന്ന RSS പത്രത്തിലെ തന്റെ കോളം നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ 16 വര്‍ഷമായി Deodhar ഈ പത്രത്തില്‍ എഴുതിക്കൊണ്ടിക്കുകയായിരുന്നു. … Continue reading സത്യം പറഞ്ഞതിനാല്‍ RSS അനുഭാവിക്ക് കോളം നഷ്ടപ്പെട്ടു