അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി

മീഥേന്റെ ആഗോള അന്തരീക്ഷ സാന്ദ്രത ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.2018 ലെ 1,866 parts per billion (ppb) (ശതകോടിക്ക് 1,866 കണം) ല്‍ നിന്ന് 2019 ല്‍ 1,875 ppb ല്‍ എത്തി. United States National Oceanographic and Atmospheric Administration (NOAA) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മീഥേന്‍ ശക്തമായ ഒരു ഹരിതഗൃഹ വാതകമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 25 മടങ്ങ് ആഗോളതപന ശക്തിയുള്ളതാണ് മീഥേന്‍. രേഖപ്പെടുത്തല്‍ തുടങ്ങിയ 1983 മുതലുള്ള കണക്കില്‍ 2019 … Continue reading അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി

ജലത്തിന്റെ സ്വകാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം

കഴിഞ്ഞ ആഴ്ച മുഴുവനും ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ Jackson, Mississippi യിലെ ജനങ്ങള്‍ ഒരു വെള്ളം തിളപ്പിച്ചുപയോഗിക്കുക ഉപദേശത്തിലാണുള്ളത്. കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന ദരിദ്ര നഗരം അല്ലായിരുന്നു ഇതെങ്കില്‍ ഈ വാര്‍ത്തക്ക് 24/7 മാധ്യമ ശ്രദ്ധ കിട്ടുമായിരുന്നു. ഈ പ്രശ്നത്തില്‍ മോശമായി ഇടപെട്ട ശതകോടി ഡോളര്‍ കോര്‍പ്പറേറ്റിന്റെ പങ്കിനെക്കുറിച്ചും തീര്‍ച്ചയായും മാധ്യമശ്രദ്ധ ഉണ്ടാകുകയില്ല. 2013 ല്‍ Siemens മായും ജാക്സണ്‍ നഗരം ജല മീറ്ററുകളും ബില്ലിങ് സംവിധാനവും പുതുക്കാനുള്ള ഒരു കരാറില്‍ ഒപ്പുവെച്ചു. ഇതില്‍ ഒരു അപകട സാദ്ധ്യതയുമില്ലെന്ന് … Continue reading ജലത്തിന്റെ സ്വകാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം

കഴിഞ്ഞ ദശാബ്ദത്തില്‍ 1,700 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു

കഴിഞ്ഞ ദശാബ്ദത്തില്‍ 1,700 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. അതായത് രണ്ട് ദിവസത്തില്‍ ശരാശരി ഒരു കൊലപാതകം. Global Witness ന്റെ കണക്ക് പ്രകാരം വാടകകൊലയാളികള്‍, സംഘടിത ക്രിമിനല്‍ സംഘങ്ങള്‍, സ്വന്തം സര്‍ക്കാരുകള്‍ കുറഞ്ഞത് 1,733 ഭൂമി, പരിസ്ഥിതി സംരക്ഷകരെയാണ് 2012 - 2021 കാലത്ത് കൊന്നത്. ബ്രസീല്‍, കൊളംബിയ, ഫിലിപ്പീന്‍സ്, മെക്സികോ, ഹൊണ്ടൂറസ് എന്നിവയാണ് ഏറ്റവും മാരകമായ രാജ്യങ്ങള്‍. 2012 മുതല്‍ ഈ സംഘടന എല്ലാ വര്‍ഷവും കൊല്ലപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. … Continue reading കഴിഞ്ഞ ദശാബ്ദത്തില്‍ 1,700 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു

പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു

ഈ സെപ്റ്റംബറില്‍ ഉക്രെയിനില്‍ നിന്നുള്ള നവ നാസികള്‍ നയിക്കുന്ന Azov പ്രസ്ഥാനം അമേരിക്കയിലെത്തി. ഈ സമയത്ത് Azov നെ “തുറന്ന് നവ-നാസി” എന്ന് പറയുന്നത് New York Times നിര്‍ത്തി. ഒപ്പം ഈ തീവൃ ദേശീയവാദി സംഘടനയെ “celebrated” എന്ന് വിശേഷിപ്പിച്ചു. Azovന്റെ അമേരിക്ക പര്യടനത്തിന്റെ വാര്‍ത്ത വന്നതിന് ശേഷം ഈ തീവൃ-ദേശീയവാദി സംഘടനയുടെ അമേരിക്കയിലുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കോണ്‍ഗ്രസിനെ സ്വാധീനിച്ച് തങ്ങള്‍ക്കുള്ള ആയുധ, പരിശീലന സഹായം തടഞ്ഞ നിയമത്തെ റദ്ദാക്കുക ഉള്‍പ്പടെയുള്ള വിവരങ്ങളാണത്. — … Continue reading പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു

24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു

ഈ ജൂലൈയില്‍ 23.9 ലക്ഷം അകൌണ്ടുകള്‍ ആണ് വാട്ട്സാപ്പ് ഇന്‍ഡ്യയില്‍ നിരോധിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ പോസ്റ്റിന്റെ ആദ്യത്തെ എഴുത്തുകാരനെക്കുറിച്ചുള്ള വിവരം കൈമാറാം എന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ കമ്പനി നേരിട്ടാണ്14.2 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചത്. ഇന്‍ഡ്യയില്‍ വ്യാജ വാര്‍ത്തയും വിദ്വേഷ പ്രസംഗവും പ്രചരിപ്പിക്കുന്നു എന്ന് വിമര്‍ശനം കേള്‍ക്കുന്ന ഈ കമ്പനി, ജൂണില്‍ 22.1 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചിരുന്നു. — … Continue reading 24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു