കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?

P. Sainath ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ എന്തുകൊണ്ട് പാസാക്കി എന്നതിന് ഒരു കാരണമുണ്ട്. മഹാമാരിക്കിടക്കുണ്ടായ തൊഴിലാളി നിയമങ്ങള്‍ മറക്കരുത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാവാത്ത കാര്യമാണത്. മോഡിക്ക് പാര്ളമെന്റില് വലിയ ഭുരിപക്ഷമുണ്ട്. മഹാമാരിക്ക് മുമ്പും അതിന് ശേഷവും. അടുത്ത രണ്ട് വര്ഷത്തേക്ക് അത് തുടരും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോകത്തെ രണ്ടാമത്തേതോ മൂന്നാമത്തേതോ മോശം സ്ഥിതിയില് നില്ക്കുന്ന ഒരു മഹാമാരിയുടെ നടുവില്‍ വേറെ ആയിരക്കണക്കിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യേണ്ടതിനിടക്ക് ഈ നിയമങ്ങള്‍ … Continue reading കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?

സാമൂഹ്യവും രാഷ്ട്രീയവും ആയ നീതിക്ക് വേണ്ടി അമേരിക്കയിലെ മത നേതാക്കള്‍

American Prophets Albert Raboteau On Contact

സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത്

കോവിഡ്-19 മഹാമാരിയോടുള്ള പ്രതികരണമായി സ്വീഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ “herd immunity” നയം ഒരു ദുരന്തമാണ് ഉത്പാദിപ്പിച്ചത്. സ്വീഡനിലെ ആശുപത്രികള്‍ കവിയുന്നു, മോര്‍ച്ചറികള്‍ നിറയുന്നു. അയല്‍ രാജ്യമായ നോര്‍വ്വേയും ഡന്‍മാര്‍ക്കും അടിയന്തിര സഹായം വാഗ്ദാനം ചെയ്തു. കോവിഡ്-19 കാരണം സ്വീഡനില്‍ 7,500 ല്‍ അധികം ആളുകള്‍ മരിച്ചു. വെറും ഒരു കോടി ആളുകളുള്ള രാജ്യമാണത്. നോര്‍വ്വേയുടേതും ഡന്‍മാര്‍ക്കിന്റേതും മൊത്തം ജനസംഖ്യയുടെ വെറും മൂന്നില്‍ രണ്ട് ജനസംഖ്യയേ സ്വീഡനിലുള്ളു എങ്കിലും നാല് മടങ്ങ് മരണമമാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യജീവന്റെ സംരക്ഷണവും സമ്പദ്‌വ്യവസ്ഥയും … Continue reading സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത്

സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

5 സംസ്ഥാനങ്ങളിലെ 75% കുട്ടികളും നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ കൊടുക്കണമെന്ന് 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. നവംബര്‍ 25, 2019 ന് പ്രസിദ്ധീകരിച്ച State of Aadhaar Report 2019 ല്‍ ആണ് ഈ വിവരം വന്നത്. ദേശീയമായി സ്കൂള്‍ പ്രവേശനത്തിന് വേണ്ടി 73% കുട്ടികള്‍ക്കും നിര്‍ബന്ധിതമായി ആധാര്‍ നല്‍കേണ്ടതായി വന്നു. “2018 ലെ സുപ്രീംകോടതി വിധിയുണ്ടായിട്ടു കൂടി ധാരാളം കുടുംബങ്ങള്‍ക്ക് കുട്ടികളുടെ ആധാര്‍ കൊടുത്താണ് പ്രവേശനം സാദ്ധ്യമാക്കിയത്.” “പ്രവേശനത്തിന് വേണ്ടി … Continue reading സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍

60 വര്‍ഷം മുമ്പ് നവംബര്‍ 14, 1960 ന് Lucille Bridges തന്റെ മകള്‍ Ruby യെ New Orleans ലെ William Frantz Public School ലെ ഒന്നാം ക്ലാസിന് മുന്നില്‍ കൊണ്ടുചെന്ന് വിട്ടു. കറുത്ത കുട്ടികളെ പ്രവേശിപ്പിക്കണം എന്ന് കേന്ദ്ര കോടതിയുടെ ഒരു ഉത്തരവ് കിട്ടിയതിനാലാണ് അത്. കോപാകുലരായ വെള്ളക്കാരുടെ ലഹളക്കൂട്ടത്തിനും എതിര്‍പ്പുള്ള പ്രാദേശിക പോലീസിനും മുന്നിലൂടെ ആറ് വയസുള്ള റൂബിക്ക് നടക്കാനായി U.S. Marshals ന് സുരക്ഷാവലയം തീര്‍ക്കേണ്ടി വന്നു. “ധാരാളം ആളുകള്‍ … Continue reading ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍

കാറ്റാടി ഇതളുകള്‍ പുനചംക്രമണത്തിലേക്ക്

കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കാനുള്ള പുനചംക്രമണം ചെയ്യാവുന്ന പുതിയ പദാര്‍ത്ഥം പവനോര്‍ജ്ജ വ്യവസായത്തെ മാറ്റും. പുനരുത്പാദിതോര്‍ജ്ജത്തെ മുമ്പത്തേക്കാള്‍ കൂടുതല്‍ സുസ്ഥിരമാക്കും. അതേ സമയം ചിലവ് കുറക്കുകയും ചെയ്യും. thermoplastic resin ന്റെ പരിശോധന National Renewable Energy Laboratory (NREL) ല്‍ നടന്നു. Pennsylvaniaയിലെ Arkema Inc എന്ന കമ്പനി പുതിയ resin കൊണ്ട് നിര്‍മ്മിച്ച 9-മീറ്റര്‍ നീളമുള്ള കാറ്റാടി ഇതളിലിന്റെ പരീക്ഷണം വഴി thermoplastic resin ന്റെ സാദ്ധ്യത ഗവേഷകര്‍ തെളിയിച്ചു. NRELല്‍ നിര്‍മ്മിച്ച 13-മീറ്റര്‍ നീളമുള്ള … Continue reading കാറ്റാടി ഇതളുകള്‍ പുനചംക്രമണത്തിലേക്ക്

ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ പുറത്തുവിട്ട ഡാറ്റ ശാസ്ത്രജ്ഞയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി

ഫ്ലോറിഡയില്‍ സായുധ പോലീസ് Rebekah Jones ന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ഫ്ലോറിഡയിലെ കൊറോണവൈറസ് ഡാറ്റ പോര്‍ട്ടലിന്റെ lead software developer ആയി പ്രവര്‍ത്തിച്ച ഡാറ്റാ ശാസ്ത്രജ്ഞയായിരുന്ന അവരെ മെയില്‍ നിര്‍ബന്ധിതമായി രാജിവെപ്പിച്ചിരുന്നു. ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിന് വിസമ്മതിച്ചതിനാണ് അവരെ രാജിവെപ്പിച്ചത്. പോലീസ് അവരുടെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു, കുട്ടികള്‍ക്ക് നേരെ തോക്ക് ചൂണ്ടി. ഫ്ലോറിഡയുടെ ഗവര്‍ണര്‍ Ron DeSantis തനിക്ക് നേരെ ഗസ്റ്റപ്പോകളെ അയച്ചു എന്നാണ് Rebekah Jones ആരോപിക്കുന്നത്. “ആത്മാര്‍ത്ഥതയോടെ സ്വന്തം തൊഴില്‍ … Continue reading ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ പുറത്തുവിട്ട ഡാറ്റ ശാസ്ത്രജ്ഞയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി