Gerald Horne on Reality Asserts Itself (4/6)
ടാഗ്: അമേരിക്ക
സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി
ലോകത്തെ ആറാമത്തെ സൈനിക കരാറുകാരായ Northrop Grumman ന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയതിന് നെബ്രാസ്കയില്‍ നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി. നികുതിദായകരും ശതകോടിക്കണക്കിന് ഡോളര്‍ പണം ഈ സൈനിക കരാറുകാരനിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ജന ശ്രദ്ധ കൊണ്ടുവരാനായി താന്‍ Northrop Grumman ന്റെ ജനാലകള്‍ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു എന്ന് പ്രതിഷേധക്കാരിലൊരാളായ Jessica Reznicek പറഞ്ഞു. 2015 ല്‍ Northrop Grumman ന് $690 കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ കിട്ടി. ഒന്നാം സ്ഥാനത്ത് അവരുടെ എതിരാളികളായ … Continue reading സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി
അമേരിക്കയിലെ അപ്രത്യക്ഷമാകുന്ന സമ്മതിദായകര്‍
The Purged
Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍
സൈനിക രഹസ്യാന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലെ ഞെട്ടിപ്പിക്കുന്ന ഡ്രോണ്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ Whistleblower പുറത്തുവിട്ട രേഖകള്‍ Intercept പ്രസിദ്ധപ്പെടുത്തി. “Drone Papers” എന്ന ഈ രേഖകളും മറ്റു രേഖകളും പ്രകാരം, അഫ്ഗാനിസ്ഥാന്‍, യെമന്‍, സോമാലിയ എന്നിവിടങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരക്കാരുടെ എണ്ണത്തെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ കള്ളം പറയുകയാണ്. ലക്ഷ്യം വെച്ച് നടത്തുന്ന ഓരോ വ്യക്തികളുടേയും കൊലപാതക്കിന്റെ കൂടെ അഞ്ചോ ആറോ ലക്ഷ്യത്തിലില്ലാത്ത് ആളുകളും കൊല്ലപ്പെടുന്നു. സാധാരണക്കാരുടെ മരണം ഒഴുവാക്കാനായി പ്രത്യേക ലക്ഷ്യങ്ങളില്‍ ശ്രദ്ധയോടുള്ള, സൂഷ്മമായ കൊലപാതകം … Continue reading Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍
പ്യൂര്‍ട്ടോ റിക്കോയും ക്യൂബയും ഒരു പക്ഷിയുടെ രണ്ട് ചിറകുകള്‍ പോലെയാണ്
Michael Ratner on RAI (5/7) Puerto Rican Independence Movement and Cuba Further Radicalized Me
വിഷമിക്കേണ്ട, പദ്ധതിയെ വിശ്വസിക്കൂ
Honest Government Ad | Q The Juice Media
പ്രകാശ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്
മനുഷ്യരുടെ ആരോഗ്യത്തേയും മൃഗങ്ങളുടെ കുടിയേറ്റത്തേയും ഊര്‍ജ്ജ നഷ്ടത്തിനും കാരണമാകുന്ന പ്രകാശ മലിനീകരണത്തിന്റെ വലിയ ഭാഗം വരുന്നത് വഴിവിളക്കുകളില്‍ നിന്ന് അല്ല എന്ന് Lighting Research & Technology ല്‍ വന്ന പുതിയ പഠനം വ്യക്തമാക്കുന്നു. റോഡുകളും കെട്ടിടങ്ങളും പ്രകാശമാനമാക്കാനായി ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റേയും വെളിച്ചത്തിന്റേയും വലിയ ഭാഗം പാഴായി പോകുന്നു. ഈ പാഴാകുന്ന വെളിച്ചം ആകാശത്തിലേക്ക് പരക്കുന്നു. അത് വന്യ ജീവികളുടെ ജീവിതം താറുമാറാക്കുന്നു. സ്റ്റേഡിയങ്ങളിലെ floodlights, പരസ്യങ്ങള്‍, facade lighting, പാര്‍ക്കിങ് സ്ഥല വെളിച്ചം ഉള്‍പ്പടെയുള്ള സ്രോതസ്സുകളാണ് … Continue reading പ്രകാശ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്
ഒറിഗണിലെ കാട്ടുതീ കാരണം അഞ്ച് ലക്ഷം ആളുകളെ ഒഴുപ്പിക്കേണ്ടി വന്നു
കാട്ടുതീ കാരണം സംസ്ഥാനം മൊത്തം 500,000 ല്‍ അധികം ആളുകളെ നിര്‍ബന്ധപൂര്‍വ്വം ഒഴുപ്പിച്ചു എന്ന് Oregon ലെ അധികാരികള്‍ പറയുന്നു. 42 ലക്ഷം ജനങ്ങളുള്ള സംസ്ഥാനത്തെ ജന സംഖ്യയുടെ 10% ആണിത്. 3,625 ചതുരശ്ര കിലോമീറ്റര്‍ കാടിനാണ് ഈ ആഴ്ച തീപിടിച്ചത്. ചൂടുകൂടിയ കാറ്റുള്ള സ്ഥിതി തുടരുന്നതിനാല്‍ വടക്ക് പടിഞ്ഞാറന്‍ ഒറിഗണില്‍ കാട്ടുതീയുടെ പ്രവര്‍ത്തനും പ്രത്യേകിച്ചും രൂക്ഷമാകും എന്ന് അധികാരികള്‍ പറയുന്നു. — സ്രോതസ്സ് wsj.com | Sep 11, 2020
1776 ലെ പ്രതിവിപ്ലവവും സവര്‍ണ്ണതയുടെ നിര്‍മ്മിതിയും
Gerald Horne on Reality Asserts Itself (3/6)
വിശക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് ഡോളറിന്റെ സൌജന്യ ആഹാരം കൊടുത്തതിന് ഐഡഹോ ആഹാര വിതരണ തൊഴിലാളിയെ പിരിച്ചുവിട്ടു
ക്രൂരമായ ഉദ്യോഗസ്ഥ നടപടിയില്‍ Idaho യിലെ Pocatello യിലെ Irving Middle School ല്‍ ആഹാര വിതരണ തൊഴിലാളിയായി ജോലിചെയ്ത Dalene Bowden നെ പിരിച്ചുവിട്ടു. ക്രിസ്തുമസ് അവധിക്ക് മുമ്പ് വിശക്കുന്ന പണമില്ലാത്ത ഒരു കുട്ടിക്ക് $1.70 ഡോളറിന്റെ സൌജന്യ ആഹാരം കൊടുത്തതിന്റെ പേരിലാണിത്. സംഭവം നടന്നതിന് ശേഷം Bowden നെ ശമ്പളമില്ലാത്ത അവധിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന കത്ത് അവര്‍ക്ക് കിട്ടി. Pocatello School District 25 ന്റെ … Continue reading വിശക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് ഡോളറിന്റെ സൌജന്യ ആഹാരം കൊടുത്തതിന് ഐഡഹോ ആഹാര വിതരണ തൊഴിലാളിയെ പിരിച്ചുവിട്ടു