എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്

മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള … Continue reading എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത് →

ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു →

മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി

ഈ വര്‍ഷത്തെ ആദ്യത്തെ 9 മാസം കൊണ്ട് മരുന്ന് കമ്പനികളും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സുകാരും സ്വാധീനിക്കാനായി $17.1 കോടി ഡോളര്‍ ചിലവാക്കി. മറ്റെല്ലാ വ്യവസായങ്ങളേക്കാളും കൂടുതലാണിത്. വമ്പന്‍ മരുന്ന് കമ്പനികളുടെ 1,600 സ്വാധീനിക്കലുകാര്‍ ജന പ്രതിനിധി സഭ അംഗങ്ങളേക്കാള്‍ ഒരാള്‍ക്ക് മൂന്ന് പേര് എന്ന തോതാല്‍ കൂടുതലാണ്. വോട്ടര്‍മാരുടെ മനസിലേക്ക് ഈ പ്രശ്നം വന്നതോടെ മരുന്നിന് വിലയിടുന്നതിലെ വ്യവസായത്തിന്റെ ശ്രദ്ധ അടുത്ത കാലത്ത് വളരേറെ വര്‍ദ്ധിച്ചിട്ടുണ്ട്. 2012 ല്‍ 20 വ്യത്യസ്ഥ clients ന് വേണ്ടി സ്വാധീനിക്കലുകാരുടെ … Continue reading മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി →

മഹാമാരിക്കിടക്ക്, ഫൈസര്‍ വാക്സിന്‍ വില്‍പ്പന ശക്തമാക്കി $3600 കോടി ഡോളറിലെത്തും

മനുഷ്യ ജീവനെക്കാള്‍ ലാഭത്തിന് Pfizer പ്രാധാന്യം കൊടുക്കുന്നു എന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ആരോപിച്ചു. 2021 ലെ അവരുടെ കൊറോണവൈറസ് വാക്സിന്‍ വില്‍പ്പന $3600 കോടി ഡോളറിലെത്തും എന്ന വില്‍പ്പ projection വന്നതിനാലാണ് അവര്‍ അത് പറഞ്ഞത്. മഹാമാരി വ്യാപിക്കുന്ന ദരിദ്ര രാജ്യങ്ങളിലേക്ക് മരുന്ന് കൊടുക്കുന്നത് വിസമ്മതിക്കുന്നതിലും കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. മൂന്നാം പാദത്തില്‍ മൊത്തം $2410 കോടി ഡോളര്‍ വില്‍പ്പന നടന്നു. അതില്‍ $1300 കോടി ഡോളര്‍ Comirnaty യില്‍ നിന്നാണ്. പൊതുജന പണത്തിന്റേയും അമേരിക്കന്‍ സര്‍ക്കാരിന്റെ … Continue reading മഹാമാരിക്കിടക്ക്, ഫൈസര്‍ വാക്സിന്‍ വില്‍പ്പന ശക്തമാക്കി $3600 കോടി ഡോളറിലെത്തും →

സര്‍ക്കാരുകളെ ഫോസിലിന്ധന വ്യവസായം പിടിച്ചാല്‍

https://www.youtube.com/watch?v=-uXo7wtGW7M&rel=0&feature=relmfu Honest Government Ad | We Make Everything Good Sh!t https://www.youtube.com/watch?v=LtkUZMo2y_w&rel=0&feature=relmfu Naomi Hogan Stephen King

കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി

പൊതുജനങ്ങളുടെ പണത്തിന്റെ സഹായത്തോടെ കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ച് കുത്തക കാരണം ആകാശം മുട്ടെയുള്ള മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭവും നേടുന്ന BioNTech, Moderna, Pfizer നെ People's Vaccine Alliance ബുധനാഴ്ച അപലപിച്ചു. അതേ സമയം അമേരിക്കയിലെ രണ്ട് കമ്പനികള്‍ തുഛമായ നികുതിയാണ് സര്‍ക്കാരിലടച്ചത്. People's Vaccine Alliance എന്നത് Oxfam ഉള്‍പ്പടെയുള്ള 75 സംഘങ്ങളുടെ ഒരു കൂട്ടമാണ്. വാക്സിന്‍ സമത്വത്തിന് വേണ്ടി അവര്‍ വാദിക്കുന്നു. ആഗോള ജനത്തിന്റെ 42.4% ന് കോവിഡ്-19 വാക്സിന്റെ ഒരു ഡോസ് കിട്ടിയിട്ടുണ്ട്. ദരിദ്ര … Continue reading കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി →

അമേരിക്കയില്‍ കോര്‍പ്പറേറ്റുകള്‍ വിചാരണ നടത്തുന്നു

പരിസ്ഥിതി മനുഷ്യാവകാശ വക്കീലായ സ്റ്റീവന്‍ ഡോണ്‍സിഗര്‍ ഇന്ന് ജയിലില്‍ പോകും. ഫെഡറല്‍ അപ്പീല്‍ കോടതി അദ്ദേഹത്തിന്റെ ജാമ്യ അപ്പീല്‍ തള്ളിക്കളഞ്ഞതിനാലാണ് അത്. ഈ മാസം ആദ്യം Steven Donziger നെ കോടതി അലക്ഷ്യത്തിന്റെ പേരില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. എണ്ണ വമ്പന്‍ ഷെവ്രോണിനെ ലക്ഷ്യം വെച്ചതിനാല്‍ ഡോണ്‍സിഗര്‍ ഇതിനകം തന്നെ രണ്ട് വര്‍ഷത്തെ house arrest ല്‍ കഴിയുകയായിരുന്നു. ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതിലെ ഡോണ്‍സിഗറിന്റെ പങ്കില്‍ നിന്നാണ് ഈ … Continue reading അമേരിക്കയില്‍ കോര്‍പ്പറേറ്റുകള്‍ വിചാരണ നടത്തുന്നു →

ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു

എണ്ണ ഖനനം ചെയ്യുന്നത് ആഗോളതപനത്തിന് സഹായിക്കും എന്ന് 1971 മുതല്‍ക്കേ ഫ്രാന്‍സിലെ എണ്ണക്കമ്പനിയായ Total ന് അറിയാമായിരുന്നു. എന്നാല്‍ 1988 വരെ അതിനെക്കുറിച്ച് നിശബ്ദരാരിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിന്റെ റിപ്പോര്‍ട്ട് Global Environmental Change എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ദുരന്തമായ ആഗോളതപനത്തിന് സംഭാവ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറീപ്പ് 1971 ല്‍ കിട്ടിയിരുന്നു” കമ്പനിയുടെ ആഭ്യന്തര രേഖകളും മുമ്പത്തെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പഠനം കണ്ടെത്തി. TotalEnergies എന്ന് പേര് … Continue reading ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു →