Freedom of the Press Foundation ഉം കൊളംബിയ സര്‍വ്വകലാശാലയിലെ Knight First Amendment Institute ഉം ചേര്‍ന്ന് കൊടുത്ത വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെ ഭാഗമായി രഹസ്യ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്ന നിയമ വകുപ്പിന്റെ നിയമങ്ങളെക്കുറിച്ചുള്ള രേഖകള്‍ കിട്ടി. രഹസ്യ FISA കോടതി ഉത്തരവുകള്‍ ഉപയോഗിച്ച് (ദുരുപയോഗിച്ച്) പത്രപ്രവര്‍ത്തകരില്‍ രഹസ്യാന്വേഷണം നടത്തുന്നു എന്ന കാര്യം സാമൂഹ്യ സ്വാതന്ത്ര്യ വക്താക്കള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ഇതുവരെ അക്കാര്യം സമ്മതിച്ചിരുന്നില്ല. — സ്രോതസ്സ് … Continue reading നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു
ടാഗ്: വാര്‍ത്ത
എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയെക്കാൾ കൂടുതൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കാർ അറിയുന്നത്
യാത്ര ചെയ്യാനുള്ള ഉപകരണമെന്ന നിലയില്‍ നിന്ന് കാറിനെ ചക്രങ്ങളുള്ള അതി വിദഗ്ദധമായ ഒരു കമ്പ്യൂട്ടറായി കാര്‍ നിര്‍മ്മാതാക്കള്‍ മാറ്റിയതിനെ തുടര്‍ന്ന് അതിന് നിങ്ങളുടെ സ്വകാര്യ ശീലങ്ങളും സ്വഭാവങ്ങളും സ്മാര്‍ട്ട് ഫോണിനേക്കാളേറെ ശേഖരിക്കാനാകുന്നു. ഉപഭോക്താക്കളുടെ പ്രത്യേക അനുമതിയോടെയാണ് ആ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് കാര്‍ കമ്പനികള്‍ പറയുന്നുവെങ്കിലും സമ്മതം മിക്കപ്പോഴും ദീര്‍ഘമായ സേവന ഉടമ്പടിയില്‍ മുങ്ങിയിരിക്കുകയായിരിക്കും. ഉപഭോക്താക്കളെ എളുപ്പം നിരീക്ഷിക്കാവുന്ന സൈബര്‍ ബന്ധമുള്ള 7.8 കോടി കാറുകള്‍ ഇന്ന് ലോകത്തെ നിരത്തുകളിലുണ്ട് എന്ന് ABI Research പറയുന്നു. ഡ്രൈവറുടെ … Continue reading എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയെക്കാൾ കൂടുതൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കാർ അറിയുന്നത്
സോമാലിയയിലെ ക്ഷാമത്തില്‍ 260,000 പേര്‍ മരിച്ചു
2011 ല്‍ സോമാലിയയിലെ ക്ഷാമത്തില്‍ ഏകദേശം 260,000 പേര്‍ മരിച്ചു എന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. അവരുടെ ജനസംഖ്യയുടെ 5% ആണത്. മരിച്ചവരില്‍ പകുതി പേരും കുട്ടികളാണ്. ലോകരാജ്യങ്ങളുടെ അവഗണന പ്രശ്നത്തെ രൂക്ഷമാക്കി എന്ന് ഏക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നറീപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രതയുണ്ടാകുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു. ധാരാളം ആളുകള്‍ മരിച്ച സ്ഥലത്ത് സഹായ പ്രവര്‍ത്തകരെ ഭീകരവാദി സംഘമായ al-Shabab തടഞ്ഞതും പ്രശ്നത്തെ വഷളാക്കി. 2013
ലൈബോര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തള്ളി
ആഗോള പലിശ നിരക്കായ ലൈബോറില്‍ (Libor) കൃത്രിമം നടത്തിയതിനെക്കുറിച്ച് പ്രധാന ബാങ്കുകള്‍ക്കെതിരെ വന്ന കേസുകളെല്ലാം ജഡ്ജി തള്ളിക്കളഞ്ഞു. ലോകം മൊത്തമുള്ള ലക്ഷം കോടിക്കണക്കിന് ഡോളര്‍ ഇടപാടുകളെ ലൈബോര്‍ തട്ടിപ്പ് ബാധിച്ചിട്ടുണ്ട്. അതായത് വായ്പ വാങ്ങിയവര്‍ തെറ്റായ തുകയാണ് അവരുടെ വായ്പക്ക് തിരിച്ചടച്ചത്. Bank of America, JPMorgan Chase, Citigroup തടുങ്ങിയ ബാങ്കുകള്‍ക്കെതിരെ antitrust, racketeering കുറ്റം നടത്തിയെന്നാണ് ബാള്‍ട്ടിമോര്‍ നഗരം ഉള്‍പ്പടെയുള്ള പരാതിക്കാര്‍ കേസില്‍ പറയുന്നത്. എന്നാല്‍ U.S. District Judge Naomi Reice Buchwald … Continue reading ലൈബോര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തള്ളി
നിയമ വിരുദ്ധ ജൂത കോളനികള്‍ക്ക് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഭൂമി വില്‍ക്കുന്നതിനെ ഇസ്രായേല്‍ നിയമപരമാക്കി
കാവല്‍പുര(outpost) നിര്‍മ്മിച്ചിരിക്കുന്ന പാലസ്തീന്‍കാരുടെ സ്വകാര്യ ഭൂമിക്ക് മേലെ കിഴക്കെ റമല്ലയിലെ Mitzpe Karmim കാവല്‍പുരയിലെ കൈയ്യേറ്റക്കാര്‍ക്ക് അവകാശമുണ്ടെന്ന് ജറുസലേം ജില്ലാ കോടതി (Judge Arnon Darel) ഓഗസ്റ്റ് 28, 2018 ന് വിധിച്ചു. സ്വന്തം ഭൂമിയിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പാലസ്തീന്‍കാരായ ഭൂഉടമകള്‍ക്ക് ഒരു അവകാശവും ഇല്ല എന്നാണ് ഈ വിധിയുടെ അര്‍ത്ഥം. പക്ഷേ നഷ്ടപരിഹാരം ആവശ്യപ്പെടാം. സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയും, കെടിട്ട പദ്ധതിയില്ലാതെയും, പെര്‍മിറ്റ് ഇല്ലാതെയും 999ല്‍ Deir Jarirയിലേയും, കിഴക്കന്‍ റമല്ലയിലേയും ഗ്രാമങ്ങളിലെ ഭൂമിയിലാണ് Mitzpe Karmim … Continue reading നിയമ വിരുദ്ധ ജൂത കോളനികള്‍ക്ക് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഭൂമി വില്‍ക്കുന്നതിനെ ഇസ്രായേല്‍ നിയമപരമാക്കി
ലോകത്തെ ഏറ്റവും സമ്പന്നരായ 0.1% പേര്‍ അവരുടെ സമ്പത്ത് പകുതി ജനസംഖ്യയുടെ അത്ര തന്നെ സമ്പത്ത് നേടി
1980കള്‍ക്ക് ശേഷം ലോക ജനസംഖ്യയുടെ 0.1% വരുന്ന അതി സമ്പന്നരുടെ മൊത്തം സമ്പത്ത് ജനസംഖ്യയുടെ പകുതി വരുന്ന 380 കോടി ജനങ്ങളുടെ മൊത്തം സമ്പത്തിന്റെ അത്ര വര്‍ദ്ധിപ്പിച്ചു. അതി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്ന World Inequality Report ല്‍ ആണ് ഇത് പറഞ്ഞിരിക്കുന്നത്. ലോകം മൊത്തമുള്ള 100 ല്‍ അധികം ഗവേഷകര്‍ കണ്ടെത്തി. 1980 - 2016 കാലത്ത് ലോക ജനസംഖ്യയുടെ സമ്പന്നരായ 1% ആളുകള്‍ ലോകത്തെ മൊത്തം സാമ്പത്തിക … Continue reading ലോകത്തെ ഏറ്റവും സമ്പന്നരായ 0.1% പേര്‍ അവരുടെ സമ്പത്ത് പകുതി ജനസംഖ്യയുടെ അത്ര തന്നെ സമ്പത്ത് നേടി
ചില ഫിന്‍ടെക് കമ്പനികളുടെ e-KYC, നിര്‍ണ്ണയിക്കല്‍ സേവനങ്ങള്‍ എന്നിവ UIDAI പിന്‍വലിച്ചു
e-KYC, നിര്‍ണ്ണയിക്കല്‍ സേവനങ്ങള്‍ എന്നിവ നല്‍കിക്കൊണ്ടിരുന്ന ഒരു ഡസനടുത്ത് ഏജന്‍സികളുടെ അംഗീകാരം Unique Identification Authority of India (UIDAI) റദ്ദാക്കി. ഈ ഏജന്‍സികളില്‍ ചിലത് -- KUAs (e-KYC user agencies), AUAs (authorized user agencies) -- പുതിയ ഉപഭോക്താക്കളുടെ e-KYC പരിശോധന നടത്താനും സാമ്പത്തിക ഇടപാടുകള്‍ സാധുവാക്കാനും ആവില്ല. അത് e-wallets, online കടംകൊടുക്കുന്നവരേയും, NFBCs, ചെറിയ ഫിന്‍ടെക് കമ്പനികളേയും ബാധിക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വന്തം ഉപകരണങ്ങളില്‍ സംഭരിക്കുന്നു എന്നും , dark … Continue reading ചില ഫിന്‍ടെക് കമ്പനികളുടെ e-KYC, നിര്‍ണ്ണയിക്കല്‍ സേവനങ്ങള്‍ എന്നിവ UIDAI പിന്‍വലിച്ചു
Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച് കാവല്‍നില്‍ക്കുന്നു
കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍, ഇസ്രായേല്‍ സൈന്യം Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച് കാവല്‍നില്‍ക്കുന്നു. ഗ്രാമത്തിലേക്കുള്ള പ്രവേശന റോഡുകളെല്ലാം ബുള്‍ഡോസറുകള്‍ അടച്ചു. നശിപ്പിക്കാനുള്ള അനുമതി ഇസ്രായേല്‍ സുപ്രീം കോടതി നല്‍കിയതിനെത്തുടര്‍ന്ന് ഏത് നിമിഷവും ഗ്രാമത്തെ നശിപ്പിക്കാം എന്ന അവസ്ഥയിലാണ്. ഇസ്രായേല്‍ സൈന്യം ഭൂമി നിരത്തുകയും റോഡുകള്‍ അടക്കുകയും ചെയ്യുന്നതോടെ തമ്മിലടി ഉണ്ടായി. ധാരാളം താമസക്കാര്‍ക്കും പ്രതിഷേധക്കാര്‍ക്കും മുറിവുകളേറ്റു. മൂന്ന് പാലസ്തീന്‍കാരും Frank Romano എന്ന ഫ്രഞ്ച്-അമേരിക്കന്‍ നിയമ പ്രൊഫസറും ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് … Continue reading Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച് കാവല്‍നില്‍ക്കുന്നു
പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്
Article 13 ന് അനുകൂലമായി പാര്‍ളമെന്റ് വോട്ട് ചെയ്തു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ വിലകൂടിയ ഉള്ളടക്ക അരിപ്പകള്‍ നിര്‍ബന്ധിതമായി സ്ഥാപിക്കാന്‍ അത് ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ കയറ്റുന്ന ഉള്ളടക്കത്തെ പോലീസ് ചെയ്യാനാണിത്. അനധികൃതമായി പകര്‍പ്പവകാശമുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാനാണ് ഈ നീക്കം. സംഗീതം മുതല്‍ വീഡിയോ മുതല്‍ ചിത്രങ്ങള്‍ വരെ എല്ലാ തരത്തിലുമുള്ള ഉള്ളടക്കത്തെ ഇത് പരിഗണിക്കുന്നു. ഉപയോക്താക്കള്‍ പ്രസിദ്ധപ്പെടുത്ത കാര്യങ്ങളില്‍ പ്ലാറ്റ്ഫോം നടപടി എടുത്തില്ലെങ്കില്‍ അവരാകും ഉത്തരവാദികള്‍. ഈ Upload filters അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ്. … Continue reading പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്
ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല
unique identity project ന്റെ ജനപ്രീയത കാണിക്കാനായി Unique Identification Authority of India (UIDAI) ഉയര്‍ത്തിക്കാട്ടുന്ന 'State of Aadhaar 2017-18' എന്ന റിപ്പോര്‍ട്ട് നാല് മറ്റ് ദുഖകരമായ സത്യങ്ങളും തുറന്ന് പറയുന്നുണ്ട്. ഈ പഠനം നടത്തിയത് ബഹുരാഷ്ട്ര ഗവേഷണ സംഘമായ Idinsight for Omidyar Network ആണ്. ഇതിന് മറുപടിയായി പൊതുവിതരണ സംവിധാനത്തില്‍ ആധാറിന്റെ കാര്യക്ഷമതയെക്കുറിച്ചും ഇന്‍ഡ്യയിലെ 121 കോടി ജനങ്ങള്‍ “foundational” തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കുന്നു എന്ന് മെയ് 16 ന് UIDAI … Continue reading ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല