വിഭാഗം: പരിസ്ഥിതി
ഭൂമി ചൂടാകുന്നുണ്ടോ?
വാര്‍ത്തകള്‍
ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. 'ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു' Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops' Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
നൈജീരിയയിലെ എണ്ണ ചോര്‍ച്ചക്ക് ഷെല്‍ $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി രണ്ട് എണ്ണ ചോര്‍ച്ചക്ക് എണ്ണ ഭീമന്‍ Royal Dutch Shell $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി. 2008 ല്‍ നൈജീരിയയിലെ 500,000 ബാരല്‍ എണ്ണ ചോര്‍ച്ച കാരണം Niger Delta യിലെ സമൂഹം തകര്‍ന്നു. വളരെ കുറവ് എണ്ണയേ ചോര്‍ന്നുള്ളു എന്നാണ് തുടക്കത്തില്‍ ഷെല്‍ പറഞ്ഞത്. പിന്നീട് ചോര്‍ച്ച വളരേധികമാണെന്ന് സമ്മതിച്ചു. നൈജീരിയയില്‍ നടന്ന എണ്ണ ചോര്‍ച്ചക്ക് കോടതിക്ക് പുറത്ത് നടത്തുന്ന ഏറ്റവും … Continue reading വാര്‍ത്തകള്‍
നമ്മുടെ ഇനിയുള്ള കാലത്തേക്ക് സ്വാഗതം
ഇത് തണുപ്പാണെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ?
വാര്‍ത്തകള്‍
+ ഫ്രാക്കിങ് വേണ്ടെന്ന് ന്യൂയോര്‍ക്ക് പറയുന്നു + കൊളറാഡോയില്‍ NAACP യുടെ ഓഫീസില്‍ ബോംബ് വെച്ചു + കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ NAACP ഓഫീസിലെ ബോംബിങ്ങിനെ മറച്ച് വെച്ചു