Royal Courts of Justice നെ കുറിച്ചുള്ളതാണ് കലാകാരൻ ബാങ്ക്സിയുടെ പുതിയ സൃഷ്ടി. ഫ്രാങ്കൻസ്റ്റീൻ ജഡ്ജി വംശഹത്യ വിരുദ്ധ പ്രതിഷേധക്കാരനെ gavel ഉപയോഗിച്ച് തല്ലുന്നതാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രായേലിനേയും കോർപ്പറേറ്റ് താൽപ്പര്യങ്ങളേയും സംരക്ഷിക്കാനായി, മനുഷ്യർക്കും പൗരാവകാശങ്ങൾക്കും മേലെയുള്ള Starmer ഭരണകൂടം നടത്തുന്ന യുദ്ധത്തിന്റെ വിമർശനത്തെ നേരിടാനാകാത്തത് പോലെ പരിഭ്രമിച്ച വ്യവസ്ഥ പെട്ടെന്ന് തന്നെ ആക്രമിച്ചു. — സ്രോതസ്സ് thecanary.co, banksy.co.uk | 10 Sep 2025
ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ഗാസയിലെ ആശുപത്രികൾ തകർന്നു
ഗാസയിലെ രണ്ട് വലിയ ആശുപത്രികളായ Al-Shifa ഉം al-Quds ഉം അവരുടെ പ്രവർത്തനം നിർത്തിവെച്ചു. ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണവും ഉപരോധവും കാരണം ഗാസയിലെ ആരോഗ്യ വ്യവസ്ഥ തന്നെ തകർന്നു. ശനിയാഴ്ച Al-Shifa ആശുപത്രിയിൽ ഇന്ധനം തീർന്നുപോയി. നേരത്തെ ജനിച്ച ഡസൻ കണക്കിന് കുട്ടികളെ incubators ൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. ആറ് കുട്ടികൾ മരിച്ചു. 30 ൽ അധികം കുട്ടികളെ രക്ഷിക്കാനായി ഡോക്റ്റർമാർ കഷ്ടപ്പെടുകയാണ്. ആശുപത്രിക്കകത്തെ ആളുകളെ ഉന്നം വെച്ച് വെടിവെച്ച് കൊല്ലാൻ snipers നെ … Continue reading ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ഗാസയിലെ ആശുപത്രികൾ തകർന്നു
എറിക് ഗാർണറെ കൊല്ലുന്നത്
https://mf.b37mrtl.ru/files/2019.12/5de36d1585f5401de70d9d23.mp4 Matt Taibbi On Contact
ഗാസ
https://mf.b37mrtl.ru/files/2019.12/5dec9e3320302718065447a9.mp4 Gaza Abby Martin and Mike Prysner On Contact
മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ
മലയാള സിനിമയിലെ മദ്യത്തിന്റെ വളർച്ചയെക്കുറുച്ച് പരിശോധിക്കുന്നത് ഒരു രസകരമായ കാര്യമാണ്. ബ്ലാക്ക് ആന്റ് വൈറ്റിന്റെ പണ്ട് കാലത്ത് മദ്യവും സിഗററ്റും ഒക്കെ സിനിമയിൽ കള്ളൻമാരും കൊള്ളക്കാരും തെമ്മാടികളും ഉപയോഗിക്കുന്ന വസ്തുവായിരുന്നു. വില്ലൻമാരുടെ വസ്തു. നായക കഥാപാത്രങ്ങൾ ഒരിക്കലും അത് ഉപയോഗിക്കില്ലായിരുന്നു. വളരെ അപൂർവ്വമായി ദുരന്ത കഥ സിനിമകളിലോ മറ്റോ നായകനും അതുപയോഗിച്ച് നശിച്ച് പോകുന്നതായി ചിത്രീകരിക്കാറുണ്ടായിരുന്നു. പിന്നീട് കളറിന്റെ കാലം എത്തിയപ്പോൾ നായകൻമാരും അൽപ്പം അൽപ്പം മദ്യം അകത്താക്കാം പുകവലിക്കാം എന്നൊക്കയായി. മണ്ടൻ സംവിധായകർക്ക് നായകന്റെ സംഘർഷം … Continue reading മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ
ഈ ലോകത്തിൽ എല്ലാം റെയ്ക് ആണ്
— സ്രോതസ്സ് scheerpost.com | Mr.Fish | Jan 20, 2026
“ഈ ഭ്രാന്ത് അവസാനിപ്പിക്കുക,” എന്ന് ഹോളോകോസ്റ്റ് അതിജിവിതൻ ആവശ്യപ്പെടുന്നു
Brown University യിലെ Holocaust ഉം വംശഹത്യ പഠനത്തിലെ ഒരു പ്രൊഫസറാണ്, Holocaust അതിജീവിതനും ലോകത്തെ ഒരു പ്രമുഖ വംശഹത്യ അദ്ധ്യാപകനുമായ Omer Bartov. അദ്ദേഹം ധാരാളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഏറ്റവും പുതിയത് Genocide, the Holocaust and Israel-Palestine: First-Person History in Times of Crisis ആണ്. അദ്ദേഹം ഒരു ഇസ്രായേലി അമേരിക്കൻ പണ്ഡിതന്‍ ആണ്. U.S. Holocaust Memorial Museum ന്റെ അഭിപ്രായത്തിൽ വംശഹത്യ എന്ന വിഷയത്തിലെ ലോകത്തെ ഏറ്റവും പ്രമുഖ വിദഗ്ദ്ധനാണ്. ഇസ്രായേൽ … Continue reading “ഈ ഭ്രാന്ത് അവസാനിപ്പിക്കുക,” എന്ന് ഹോളോകോസ്റ്റ് അതിജിവിതൻ ആവശ്യപ്പെടുന്നു
ഭൂമിയുടെ ശബ്ദം വോയേജറിൽ
https://soundcloud.com/nasa/sets/golden-record-sounds-of — source science.nasa.gov
ബിടി വഴുതനങ്ങ ജൈവമോഷണ കേസ്
Biopiracyയെ കുറിച്ചുള്ള പൊതു താൽപ്പര്യ ഹർജി കേൾക്കണമെന്ന് കർണാടക ഹൈക്കോടതിയോട് സുപ്രീം കോടതി നവംബർ 22 ന് ഉത്തരവിട്ടു. 2013 ൽ National Green Tribunal കൊടുത്ത പരാതിയായിരുന്നു അത്. പ്രകൃതിദത്തമായ ജൈവരാസവസ്തുക്കളോ ജനിതക പദാർത്ഥങ്ങളോ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതിനെയാണ് Biopiracy എന്ന് വിളിക്കുന്നത്. അതിന്റെ ഭാവി ഉപയോഗത്തെ തടയാനായി അവർ പേറ്റന്റുകൾ ഉപയോഗിക്കുന്നു. എന്നാൽ അതേ സമയം ആ വസ്തു കിട്ടയ സ്ഥലത്തെ സമൂഹത്തിന് മതിയായ പ്രതിഫലം കൊടുക്കുകയുമില്ല. ജൈവ മോഷണ സംരക്ഷണത്തിൽ നിന്ന് ധാരാളം … Continue reading ബിടി വഴുതനങ്ങ ജൈവമോഷണ കേസ്
ഗാസയിലെ ബോംബിടൽ നിർത്തണമെന്ന്, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സമാധാനപ്രവർത്തകന്റെ സഹോദരൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു
“എന്റെ സർക്കാരിനോടുള്ള എന്റെ അഭ്യർത്ഥന: ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കുക.” ഇസ്രായേലിലെ ഒരു സമാധാന പ്രവർത്തകനായ Noy Katsman ന്റെ സന്ദേശം. 1,400 പേർ കൊല്ലപ്പെട്ട ഒക്റ്റോബർ 7 ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ സഹോദരൻ Hayim Katsman ന്റെ ശ്‌മശാനപ്രസംഗത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. ഗാസയിൽ ഇപ്പോഴും 222 പേർ ബന്ദികളായി കഴിയുന്നു. രണ്ടുപേരെയാണ് വിട്ടയച്ചത്. Hayim Katsman ഒരു സര്‍വ്വകലാശാലാ അദ്ധ്യാപകനും സമാധാന പ്രവർത്തകനും ഗാസയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള Holit … Continue reading ഗാസയിലെ ബോംബിടൽ നിർത്തണമെന്ന്, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സമാധാനപ്രവർത്തകന്റെ സഹോദരൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു