ഫേസ്ബുക്കിലെ മുമ്പത്തെ product manager ആയിരുന്ന Frances Haugen പുറത്തുവിട്ട ആഭ്യന്തര രേഖകളുടെ ആയിരക്കണക്കിന് താളുകള്‍ ഇപ്പോള്‍ ഫേസ്‌ബുക്ക് പേപ്പേഴ്സ് എന്ന പേരിലെ ഒരു കൂട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമായിരിക്കുകയാണ്. സുരക്ഷയേക്കാള്‍ ലാഭത്തിന് കമ്പനി പ്രാധാന്യം കൊടുത്തു എന്നും അവരുടെ സ്വന്തം ഗവേഷണങ്ങളെ നിക്ഷേപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ച് വെച്ചു എന്നും അത് കാണിക്കുന്നു. വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നേരിടണമെന്ന അവരുടെ സ്വന്തം ഗവേഷകരുടെ നിര്‍ദ്ദേശത്തെ ഫേസ്‌ബുക്ക് അവഗണിച്ചു എന്നതിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത Associated Press കഴിഞ്ഞ … Continue reading ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു
ടാഗ്: ഇന്‍ഡ്യ
മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു
ഫെബ്രുവരി 2020 ന്റെ ഡല്‍ഹിയിലെ കലാപ സമയത്ത് “കിംവദന്തികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും” WhatsApp നിറയെയുണ്ടായിരുന്നു എന്ന് ഫേസ്‌ബുക്കിന്റെ ഗവേഷകര്‍ കണ്ടെത്തി. അഭിപ്രായവ്യത്യാസം, വെറുപ്പ്, അക്രമം ഇവയെ പ്രോത്സാഹിപ്പിക്കുന്ന വളരേറെ ഉള്ളടക്കങ്ങള്‍ ഫേസ്‌ബുക്കിലും വാട്സാപ്പിലും തങ്ങള്‍ക്ക് കാണേണ്ടി വന്നിട്ടുണ്ടെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഉപയോക്താക്കള്‍ പറഞ്ഞു. Wall Street Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. ഇന്‍ഡ്യയിലെ തങ്ങളുടെ സേവനങ്ങള്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഫേസ്‌ബുക്കിന് അറിയാമായിരുന്നു. അത് ഫേസ്‌ബുക്കിലെ whistleblower ആയ Frances Haugen … Continue reading മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു
ഇന്‍ഡ്യ പട്ടിണിയില്‍ അമരുകയാണ്
നമ്മുടെ ചുറ്റുമുള്ള ധാരാളം പേര്‍ക്ക് നിലനില്‍ക്കാനാവശ്യമായ അവശ്യ ഭക്ഷണം ഇല്ല എന്ന് ഒക്റ്റോബര്‍ 14, 2021 ന് പുറത്തുവന്ന 2021 Global Hunger Index (GHI) നമ്മേ ഓര്‍മ്മിപ്പിക്കുന്നു. 2030 ഓടെ പട്ടിണിയില്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാകില്ല എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്‍ഡ്യക്ക് പ്രത്യേകിച്ചും വ്യാകുലതയുണ്ടാക്കുന്നതാണ്. വിശകലനം ചെയ്ത 116 രാജ്യങ്ങളില്‍ 101ാം സ്ഥാനമാണ് ഇന്‍ഡ്യക്ക്. പട്ടിണിയില്ലാതാക്കുക എന്ന ലക്ഷ്യം എത്താത്ത 47 രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ എന്ന് Concern Worldwide and Welt Hunger … Continue reading ഇന്‍ഡ്യ പട്ടിണിയില്‍ അമരുകയാണ്
ഇന്‍ഡ്യയില്‍ നിന്നുള്ള GMO അരി യൂറോപ്പ് തിരിച്ചയച്ചു
യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്‍ഡ്യയില്‍ നിന്ന് കയറ്റിയച്ച 500 ടണ്‍ അരി ജനിതകമാറ്റം വരുത്തിയ അരി ആണെന്ന് ജൂണ്‍ 2021 ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡ്യയുടേയും ഇന്‍ഡ്യയുടെ കാര്‍ഷിക കമ്പോളത്തിന്റേയും യശസ്സിന് കളങ്കമുണ്ടായിരിക്കുകയാണ് എന്ന് Coalition for GM Free India ഒക്റ്റോബര്‍ 19, 2021 ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് Union Ministry of Environment, Forest & Climate Change (MoEF&CC) ന്റെ Genetic Engineering Appraisal Committee (GEAC) തലവനായ AK Jain ന് … Continue reading ഇന്‍ഡ്യയില്‍ നിന്നുള്ള GMO അരി യൂറോപ്പ് തിരിച്ചയച്ചു
സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്
കോവിഡ്-19 മഹാമാരിയും അതിന്റെ ഫലമായുള്ള ലോക്ക്ഡൌണും കാരണം ഇന്‍ഡ്യയിലെ സ്കൂളുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടു എന്ന് Locked Out: Emergency Report on School Education പറയുന്നു. ദരിദ്രരായ വീടുകളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ദീര്‍ഘകാലം സ്കൂള്‍ അടച്ചിടുന്നതിന്റെ ദുരന്തപരമായ ഫലങ്ങളെക്കുറിച്ച് സെപ്റ്റംബര്‍ 6, 2021 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. School Children’s Online and Offline Learning (SCHOOL) എന്ന സര്‍വ്വേയില്‍ നിന്നുള്ള വിവരങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് ruralindiaonline.org … Continue reading സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്
കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി
2013 ലെ Rs 47,000 രൂപ കടം എന്ന സ്ഥിതിയില്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് 2018 എത്തിയപ്പോഴേക്കും കടം 57% വര്‍ദ്ധിച്ച് Rs 74,121 രൂപയിലേക്ക് കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം വര്‍ദ്ധിച്ചു. National Statistical Office ആണ് ഈ വിവരം പുറത്തുവിട്ടത്. ‘paid out expenses’ രീതി അനുസരിച്ച് 2018-19 കാലത്ത്, വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ശരാശരി മാസ വരുമാനം 59% വര്‍ദ്ധിച്ച് Rs 10,218 രൂപ ആയി എന്നും 2012-13 കാലത്ത് അത് … Continue reading കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി
യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു
ഇന്‍ഡ്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള Lakhimpur Kheri ജില്ലയിലെ Banbirpur എന്ന ഒരു ചെറിയ ഗ്രാമം ഞായറാഴ്ചവരെ സമാധാനപരമായിരുന്നു. എന്നാല്‍ വൈകുന്നേരം രക്തപ്പുഴയാണ് ഗ്രാമം കണ്ടത്. BJP മന്ത്രി Ajay Mishra Teni യുടെ മകന്റെ ഉള്‍പ്പടെയുള്ള മൂന്ന് SUVകള്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റി നാല് കര്‍ഷകരും, ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പടെ കുറഞ്ഞത് 8 പേര്‍ കൊല്ലപ്പെടുകയും 13 ല്‍ അധികം പേര്‍ക്ക് ഗൌരവകരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധ സ്ഥലത്ത് നിന്ന് കര്‍ഷകര്‍ പിരിഞ്ഞ് പോകുന്ന … Continue reading യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു
500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു
ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനെ 23 സംഘടനകളും 500 പ്രമുഖ വ്യക്തികളും വിമര്‍ശിച്ചു. അത് മോശം വിചാരവും, അയുക്തിപരവും അനാവശ്യവുമായ നീക്കമെന്ന് അവര്‍ വിശേഷിപ്പിച്ചു. അത് അടിസ്ഥാനപരമായി ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യ വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്ന വോട്ടര്‍ പട്ടിക വൃത്തിയാക്കുന്നതിനുപരി വ്യാപകമായി അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വോട്ടര്‍ തട്ടിപ്പ് വര്‍ദ്ധിക്കുകയും ആകും ഈ നീക്കം സൃഷ്ടിക്കുക. ഈ അപകടകരമായ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രസ്ഥാവനയില്‍ ഒപ്പുവെച്ചവരില്‍ Association … Continue reading 500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു
ഹൗസാബായിയുടെ ധീരത
ഹൗസാബായ് പാട്ടീല്‍ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി. മേല്‍പ്പറഞ്ഞ നാടകത്തിലുണ്ടായിരുന്ന അവരും സഹപ്രവര്‍ത്തകരും തൂഫാന്‍ സേന യുടെ (ചുഴലിക്കാറ്റ് അഥവാ ചക്രവാത സൈന്യം) ഭാഗമായിരുന്നു. 1943-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാത്താരയിലെ പ്രതിസര്‍ക്കാരിന്‍റെ അല്ലെങ്കില്‍ താത്കാലികമായി, ഒളിവില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്‍റെ സായുധ വിഭാഗമായിരുന്നു സേന. ആസ്ഥാനകേന്ദ്രം കുണ്ഡല്‍ ആയിരുന്ന പ്രതിസര്‍ക്കാര്‍ അതിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏതാണ്ട് 600 (അല്ലെങ്കില്‍ അതിലധികം) ഗ്രാമങ്ങളില്‍ സര്‍ക്കാരായി പ്രവര്‍ത്തിച്ചു. ഹൗസാബായിയുടെ അച്ഛന്‍ ഐതിഹാസികനായിരുന്ന നാനാ പാട്ടീല്‍ ആയിരുന്നു പ്രതിസര്‍ക്കാരിന്‍റെ തലവന്‍. “എനിക്ക് … Continue reading ഹൗസാബായിയുടെ ധീരത
ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു
Ghadar പ്രസ്ഥാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ ജലന്ധറിലെ Desh Bhagat Yadgaar Committee യിലെ 9 അംഗങ്ങള്‍ പുതുക്കി പണിഞ്ഞ ജാലിയന്‍വാലാ ബാഗിലെ മാറ്റങ്ങള്‍ കാണാനായി അവിടം സന്ദര്‍ശിച്ചു. അവിടെ ചെയ്ത പണിയില്‍ അംഗങ്ങള്‍ അവരുടെ ധാര്‍മ്മികരോഷവും അമര്‍ഷവും പ്രകടിപ്പിച്ചു. ആദ്യത്തെ രൂപത്തിലേക്ക് അത് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജാലിയന്‍വാലാ ബാഗിന്റെ ആത്മാവിലും ചരിത്രത്തിലും ഈ നശിപ്പിക്കല്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ചരിത്രകാരന്‍മാരുടെ ഒരു കമ്മറ്റി രൂപീകരിച്ച് ചെയ്ത തെറ്റുകളെ നീക്കം ചെയ്യണണെന്നും അവര്‍ ആവശ്യപ്പെട്ടു. ആ … Continue reading ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു