ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും

രാജ്യങ്ങള്‍ ഫോസിലിന്ധനത്തിന് കൊടുക്കുന്ന USD $37200 കോടി ഡോളര്‍ സബ്സിഡിയുടെ 10%-30% പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ സഹായിക്കും. International Institute for Sustainable Development (IISD) ന്റെ Global Subsidies Initiative (GSI) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “സബ്സിഡി മറിക്കല്‍” എന്ന ആശയം ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കുക മാത്രമല്ല നികുതി ദായകരുടെ പണം ലാഭിച്ച് അത് മറ്റാവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞത് 10% ഫോസിലിന്ധന സബ്സിഡിയെങ്കിലും പവനോര്‍ജ്ജം, സൌരോര്‍ജ്ജം, മറ്റ് … Continue reading ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും →

നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു

Food and Nutrition Emergency (EAN) നിയമം നീട്ടാന്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തെക്കെ അമേരിക്കയിലെ ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് Mauricio Macriയുടെ നവലിബറലിസത്തിന്റെ "പരാജയപ്പെട്ട സാമ്പത്തിക സമവാക്യങ്ങള്‍" കാരണമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവായ Joseph Stiglitz സംസാരിച്ചു. “Macriയുടെ വാതുവെപ്പ് തെറ്റായിരുന്നു. ഇപ്പോള്‍ രാജ്യം ആ തെറ്റിന് വലിയ വിലയാണ് കൊടുക്കുന്നത്,” എന്ന് 2001 ലെ നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തികവിദഗ്ദ്ധന്‍ അര്‍ജന്റീനയിലെ മാധ്യമങ്ങളോട് പറഞ്ഞു. … Continue reading നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു →

നികുതി വെട്ടിപ്പില്‍ കരുതൂരി കുറ്റക്കാര്‍

മുറിച്ച റോസിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാകരായ Karuturi Global Ltd നികുതിവെട്ടിപ്പ് നടത്തിയെന്ന് കെനിയന്‍ സര്‍ക്കാര്‍. വലിയ ഒരു ബഹുരാഷ്ട്ര കമ്പനിയെ ഇത് ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം കോടതിയിലേക്ക് കൊണ്ടുവരുന്നത്. 2012 ല്‍ ആണ് ബാംഗ്ലൂരിലെ ഇന്‍ഡ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനി transfer mispricing ഉപയോഗിച്ച് കെനിയന്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടിയിരുന്ന US$1.1 കോടി രൂപ കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ അടക്കാതിരുന്നു എന്ന് കെനിയയിലെ Revenue Authority വിധിച്ചത്. 2012 ലെ വില്‍പ്പനയുടെ നാലിലൊന്ന് … Continue reading നികുതി വെട്ടിപ്പില്‍ കരുതൂരി കുറ്റക്കാര്‍ →

ഒറിയ നദിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒഴുകുന്നതായി കണ്ടു

Nimoiya ഗ്രാമത്തിനടുത്ത് Chiraiya പോലീസ് സ്റ്റേഷ‍ന്‍ പരിധിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒറിയ നദിയില്‍ ഒഴുക്കിയതിനെക്കുറിച്ച് ഒരു വകുപ്പ് തല അന്വേഷണത്തിന് കിഴക്കന്‍ ചമ്പാരന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് സത്യ നാരായണ പ്രസാദ് ഉത്തരവിട്ടു. പ്രദേശവാസികളാണ് ആധാര്‍‍ കാര്‍ഡുകള്‍ നദിയില്‍ ഒഴികുന്നത് ആദ്യം കണ്ടത്. അവരില്‍ ചിലര്‍ നദിയിലിറങ്ങി കവറില്‍ സൂക്ഷിച്ച 70 ഓളം കാര്‍ഡുകള്‍ നഷ്ടപ്പെടാതെ ശേഖരിച്ചു. 10 ആം ക്ലാസ് വിദ്യാര്‍ത്ഥിയായ നീലേഷ് കുമാറാണ് ആധാര്‍ കാര്‍ഡുകള്‍ നദിയില്‍ കണ്ടത്. "മിക്ക കാര്‍ഡുകളും Motihari … Continue reading ഒറിയ നദിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒഴുകുന്നതായി കണ്ടു →

8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി ഇസ്രായേല്‍ വിളിച്ച് വരുത്തി

കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ നഗരമായ ഹെബ്രോണില്‍ ഇസ്രായേല്‍ അധികാരികള്‍ കഴിഞ്ഞ ദിവസം 8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി വിളിച്ച് വരുത്തി. ഈ ആഴ്ച ചോദ്യം ചെയ്യപ്പെടുന്ന മൂന്നാമത്തെ മൈനര്‍ ആണ് ഈ കുട്ടി. പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ Wafa യെ ഈ വിവരം അറിച്ച സ്രോതസിന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ സൈന്യം Hebron നിവാസിയായ Shadi Sadr ന്റെ വീട് കഴിഞ്ഞ രാത്രിയില്‍ റെയ്ഡ് നടത്തി അയാളുടെ 8-വയസായ മകള്‍ Malak നോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. സൈനിക … Continue reading 8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി ഇസ്രായേല്‍ വിളിച്ച് വരുത്തി →

ചൊവ്വയില്‍ ജീവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ആഹാരം കൊടുക്കാന്‍ നമുക്കാകുമോ?

ചൊവ്വയിലെ പത്ത് ലക്ഷമാളുകളെ ഭക്ഷ്യ സുരക്ഷിതമാക്കാനുള്ള വിഭവ ഉപയോഗങ്ങളും സാങ്കേതികവിദ്യ പദ്ധതിതന്ത്രങ്ങളും പ്രകോപനപരമയ ഒരു പഠനം പരിശോധിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവ്, സ്ഥലത്തിന്റെ ഉപയോഗം, സാദ്ധ്യതയുള്ള ആഹാര സ്രോതസ്സുകള്‍ എന്നിവയുടെ വിശദമായ ഒരു മാതൃക 100 വര്‍ഷത്തിനകം ഭക്ഷ്യ സുരക്ഷ നേടിയെടുക്കാം എന്ന് കാണിക്കുന്നു. New Space: The Journal of Space Entrepreneurship and Innovation ല്‍ ആണ് ഈ പഠനം വിവിധ ആഹാര സ്രോതസ്സുകളെ ഈ പഠനം പരിശോധിച്ചു. ഭൂമിയില്‍ നിന്ന് കൊടുക്കുന്ന ആഹാരവും ചൊവ്വയില്‍ … Continue reading ചൊവ്വയില്‍ ജീവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ആഹാരം കൊടുക്കാന്‍ നമുക്കാകുമോ? →

സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നെറ്റ്ഫ്ലിക്സ്, ഫേസ്‌ബുക്ക് പോലുള്ള മൂന്നാമരിലേക്ക് അയച്ച് കൊടുക്കുന്നു

സ്മാര്‍ട്ട് ടിവികള്‍ ആളുകളില്‍ ചാരപ്പണി നടത്തുന്നു എന്ന് ധാരാളം ആളുകള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ അതിന് തെളിവും ഉണ്ടായിരിക്കുന്നു. സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യതക്ക് നല്ലതല്ല എന്ന് രണ്ട് പുതിയ പഠനങ്ങള്‍ വ്യക്തമാക്കി. ഒരു പഠനം നടത്തിയത് Princeton University ഉം University of Chicago ഉം ചേര്‍ന്നാണ്. Northeastern University ഉം Imperial College of London ഉം ചേര്‍ന്നാണ് രണ്ടാമത്തെ പഠനം നടത്തിയത്. സ്മാര്‍ട്ട് ടിവി ചെയ്യുന്ന സ്വകാര്യത ലംഘനത്തിന്റെ ഇപ്പോഴത്തെ … Continue reading സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നെറ്റ്ഫ്ലിക്സ്, ഫേസ്‌ബുക്ക് പോലുള്ള മൂന്നാമരിലേക്ക് അയച്ച് കൊടുക്കുന്നു →

ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍ക്ക് ഫോസിലിന്ധനത്തില്‍ വാതുവെച്ച് $9000 കോടി ഡോളര്‍ നഷ്ടപ്പെട്ടു

BlackRock ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജറാണ്. അവര്‍ക്ക് US$6.5 ലക്ഷം കോടി ആസ്തികളുണ്ട്. ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ജപ്പാനേക്കാളും വലുതാണ് അവര്‍ എന്നതില്‍ നിന്ന് നിങ്ങള്‍ അവരുടെ വലുപ്പത്തെക്കുറിച്ച് ഒരു ധാരണ കിട്ടും. ഫോസിലിന്ധനങ്ങളില്‍ BlackRock തുടര്‍ന്നും നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് $9000 കോടി ഡോളറിന്റെ മൂല്യ ശേഷണവും അവസര വിലയും അവരുടെ നിക്ഷേപങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് IEEFA കണക്കാക്കുന്നു. ഇത് ഹിമാനിയുടെ ഒരു അറ്റം മാത്രമാണെന്ന് IEEFA പറഞ്ഞു. $9000 കോടി ഡോളറിന്റെ നിക്ഷേപ നഷ്ടത്തിന്റെ … Continue reading ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍ക്ക് ഫോസിലിന്ധനത്തില്‍ വാതുവെച്ച് $9000 കോടി ഡോളര്‍ നഷ്ടപ്പെട്ടു →

പത്രപ്രവര്‍ത്തന് മേലുള്ള നിയമത്തിന്റെ അഭൂതപൂര്‍വ്വമായ ആക്രമണം എന്ന് അസാഞ്ജിന്റെ വക്കീല്‍ അപലപിച്ചു

ലോകം മൊത്തമുള്ള പത്രപ്രവര്‍ത്തനത്തിന് നാശകാരിയായ പ്രത്യാഘാതമങ്ങളുണ്ടാക്കുന്നതാണ് ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന അമേരിക്കയിലേക്കുള്ള അസാഞ്ജിന്റെ നാടുകടത്തല്‍ വിചാരണ വൈകിപ്പിക്കാനുള്ള അപേക്ഷ തള്ളിക്കളഞ്ഞ ബ്രിട്ടീഷ് ജഡ്ജിയുടെ പ്രവര്‍ത്തി എന്ന് വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിന്റെ വക്കീല്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ലണ്ടനില്‍ Westminster Magistrates' കോടതിയില്‍ നടന്ന വിചാരണയില്‍ അസാഞ്ജിന് തന്റെ പേരും ജനന തീയതിയും പോലും പറയുന്നതിന് പാടുപെട്ടു. "എനിക്ക് ശരിയായി ചിന്തിക്കാനാകുന്നില്ല," എന്ന് അസാഞ്ജ് ജഡ്ജി Vanessa Baraitser നോട് പറഞ്ഞു. ബ്രിട്ടണിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നും വലിച്ചിഴച്ച് … Continue reading പത്രപ്രവര്‍ത്തന് മേലുള്ള നിയമത്തിന്റെ അഭൂതപൂര്‍വ്വമായ ആക്രമണം എന്ന് അസാഞ്ജിന്റെ വക്കീല്‍ അപലപിച്ചു →

Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി

അമേരിക്കയില്‍ 2010 ലെ Dodd-Frank Wall Street Reform and Consumer Protection Act ലെ പ്രധാന നിയന്ത്രണങ്ങലില്‍ നിന്ന് ആയിരക്കണക്കിന് ബാങ്കുകളെ ഒഴുവാക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. അതിനാല്‍ സാമ്പത്തിക തകര്‍ച്ചയെ തടയുന്ന നിയന്ത്രണങ്ങള്‍ ധാരാളം ബാങ്കുകള്‍ക്ക് ഇനി പാലിക്കേണ്ടതില്ല. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പാസാക്കിയ നിയമമാണ് Dodd-Frank Act. വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ അപകടകരമായ വായ്പകൊടുക്കലില്‍ നിന്ന് പ്രകോപിതമായാണ് അന്ന് ഈ നിയമം നിര്‍മ്മിച്ചത്. അപൂര്‍വ്വമായ bipartisan ശ്രമതതില്‍ ജനപ്രതിനിധികള്‍ 159 ന് … Continue reading Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി →