ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്

ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായത്തോടുള്ള ആഗോള സ്വാധീനിക്കല്‍ പരിപാടിയുടെ ബഡ്ജറ്റ് കഴിഞ്ഞ വര്‍ഷം $11 ലക്ഷം ഡോളറായിരുന്നു എന്ന് Electronic Intifadaക്ക് കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. Act.IL പറയുന്നതനുസരിച്ച് അവര്‍ക്ക് മൂന്ന് രാജ്യങ്ങളില്‍ ഓഫീസുകളും 15,000 പേരുടെ ട്രോള്‍ സൈന്യവുമുണ്ട്. ജനുവരിയില്‍ വന്ന അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ “വിദേശത്തെ ജനങ്ങളെ സ്വാധീനിക്കുകയും”, പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള boycott, divestment and sanctions BDS പ്രസ്ഥാനത്തിനോട് “യുദ്ധം ചെയ്യുകയും” ആണ് അവരുടെ ലക്ഷ്യം എന്നും പറയുന്നു. അവരുടെ ആപ്പ് … Continue reading ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്

വിക്കിലീക്സ് പ്രസാധകന്‍ അസാഞ്ജിന്റെ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ വിചാരണ അടുത്ത ഫെബ്രുവരിയില്‍

വിക്കിലീക്സ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്കുള്ള നാടുകടത്താനുള്ള വിചാരണ ചെയ്യുന്നത് അടുത്ത വര്‍ഷം ഫെബ്രുവരി 25 ലേക്ക് നിശ്ഛയിച്ചുകൊണ്ട് പ്രധാന ജഡ്ജിയായ Emma Arbuthnot വെള്ളിയാഴ്ച ഉത്തരവിട്ടു. ബ്രിട്ടീഷ് സര്‍ക്കാരിനേയും നിയമവ്യവസ്ഥയേയും സംബന്ധിച്ചടത്തോളം ഈ വിധി ഒരു forgone തീരുമാനമാണ്. അസാഞ്ജിനെ വാഷിങ്ടണിലേക്ക് പടിപടിയായി എത്തിച്ച് അദ്ദേഹത്തെ 18 counts ന് വിചാരണ നടത്തുകയാണ് ലക്ഷ്യം. അതില്‍ 17 എണ്ണവും Espionage Act പ്രകാരമുള്ളതാണ്. അത് വഴി മൊത്തം 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാവും നല്‍കുക. … Continue reading വിക്കിലീക്സ് പ്രസാധകന്‍ അസാഞ്ജിന്റെ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ വിചാരണ അടുത്ത ഫെബ്രുവരിയില്‍

ഉന്‍മൂലന ലഹളക്കാര്‍ ലണ്ടനിലെ തിരക്കേറിയ സമയത്തെ ഗതാഗതം തടഞ്ഞു

വെള്ളിയാഴ്ച ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും, ഉദ്യോഗസ്ഥരും ഒത്ത് ചേര്‍ന്ന് Extinction Rebellion ന്റെ ആഭിമുഖ്യത്തില്‍ രാവിലത്തെ തിരക്കേറിയ സമയത്ത് ലണ്ടന്റെ തെക്ക് കിഴക്കെ ഭാഗത്തുള്ള Lewisham ലെ ഗതാഗതം നഗരത്തിലെ വായൂ മലിനീകരണത്തിന് ഉടന്‍ പരിഹാരം കാണാന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധിക്കാനായി താല്‍ക്കാലികമായി തടഞ്ഞു. "Let Lewisham Breathe" എന്ന പരിപാടി Extinction Rebellion (XR) തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ സമരമാണിത്. — സ്രോതസ്സ് commondreams.org | Jun 14, 2019

ഏറ്റവും മുകളിലുള്ള 1%ക്കാര്‍ $21 ലക്ഷം കോടി ഡോളര്‍ നേടി

1989 - 2018 കാലത്ത് അമേരിക്കയിലെ ഏറ്റവും മുകളിലുള്ള 1%ക്കാര്‍ $21 ലക്ഷം കോടി ഡോളര്‍ നേടി. അതേ സമയം താഴെയുള്ള 50% ജനങ്ങള്‍ക്ക് $90000 കോടി ഡോളര്‍ നഷ്ടപ്പെടുകയും ചെയ്തു. ഫെഡറല്‍ റിസര്‍വ്വിന്റെ "Distributive Financial Accounts" എന്ന പുതിയ റിപ്പോര്‍ട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്ന് People's Policy Project കണ്ടെത്തിയതാണ് ഈ കാര്യം. ഏറ്റവും മുകളിലുള്ള 1%ക്കാര്‍ക്ക് $30 ലക്ഷം കോടിയുടെ ആസ്തികളുണ്ട്. താഴെയുള്ള പകുതി ഒന്നുമില്ലാത്തവരോ ആസ്തികളേക്കാള്‍ കൂടുതല്‍ കടമുള്ളവരോ ആണ്. … Continue reading ഏറ്റവും മുകളിലുള്ള 1%ക്കാര്‍ $21 ലക്ഷം കോടി ഡോളര്‍ നേടി

ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു

സര്‍ക്കാരില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും State Bank of India (SBI)ക്ക് കിട്ടി ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസമ്മതിക്കുന്നു. അവ "സ്വകാര്യ വിവരങ്ങള്‍" എന്ന പേരില്‍ "fiduciary capacity"യില്‍ വെച്ചിരിക്കുകയാണ്. 2017 - 2019 കാലത്ത് സര്‍ക്കാരില്‍ നിന്നും RBIയില്‍ നിന്നും കിട്ടിയ എല്ലാ എഴുത്തുകള്‍, correspondence, directions, notifications, e-mails ആണ് പൂനെ ആസ്ഥാനമായ സാമൂഹ്യപ്രവര്‍ത്തകനായ Vihar Durve കൊടുത്ത RTIയില്‍ ആവശ്യപ്പെടുന്നത്. അത് നല്‍കാനാകില്ലെന്ന് SBI പറഞ്ഞു. — സ്രോതസ്സ് … Continue reading ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു

കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ 600 ഓളം സസ്യങ്ങള്‍ തുടച്ച് നീക്കപ്പെട്ടു

ചിലി ചന്ദനം മുതല്‍ St. Helena olive വരെ 571 സസ്യ സ്പീഷീസുകള്‍ കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് പുതിയ പഠനം പറയുന്നു. ഭൂമിയുടെ ഭാവി എന്താകുമെന്ന് ഈ പഠനം കാണിക്കുന്നതിനെ ഓര്‍ത്ത് ജൈവ വൈവിദ്ധ്യ വിദഗ്ദ്ധരെ ഭയപ്പെടുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പഠനം നടത്തുന്നത്. അതിന്റെ റിപ്പോര്‍ട്ട് Nature Ecology and Evolution ല്‍ വന്നു. Key Stockholm University യിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | … Continue reading കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ 600 ഓളം സസ്യങ്ങള്‍ തുടച്ച് നീക്കപ്പെട്ടു

50 വര്‍ഷങ്ങളായിട്ടും തടാക ജൈവവ്യവസ്ഥയില്‍ DDTയുടെ അംശം ഇപ്പോഴും കാണാം

കീടങ്ങളെ നിയന്ത്രിക്കുന്നതിനായി 1952 - 1968 കാലത്ത് വിമാനമുപയോഗിച്ച് 6,280 ടണ്‍ dichlorodiphenyltrichloroethane (DDT) ആണ് ക്യാനഡയിലെ New Brunswick യിലെ കാടുകളില്‍ തളിച്ചത്. 1970കളില്‍ വന്യ ജീവികളില്‍ DDTയുണ്ടാക്കുന്ന ദോഷത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഫലമായി ഈ പ്രയോഗം നിര്‍ത്തലാക്കി. എന്നിട്ടും New Brunswick തടാകത്തിലെ ചെളിയില്‍ DDT യുടെ അംശം ACS' Environmental Science & Technology യിലെ ഗവേഷകര്‍ കണ്ടെത്തി. അത് zooplankton സമൂഹത്തെ ബാധിക്കുന്നു. — സ്രോതസ്സ് acs.org | Jun 12, 2019

ഗൂഗിള്‍ ജിമെയിലും ഉപയോഗിച്ച് നിങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ ചരിത്രം ശേഖരിക്കുന്നുണ്ട്

ഗൂഗിളിന് പുറത്തുനിന്ന് പോലും നിങ്ങള്‍ വാങ്ങലുകളുടെ വിവരങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കും. Gmail ലില്‍ നിന്നാണ് ഈ വിവരങ്ങള്‍ അവര്‍ ശേഖരിക്കുന്നത്. ഈ സ്വകാര്യ വിവരങ്ങള്‍ നശിപ്പിക്കാന്‍ വിഷമമാണ്. ഈ സേവനത്തെ നിര്‍ത്തലാക്കാനുള്ള സ്വിച്ച് സ്വകാര്യത സെറ്റിങ്ങ്സിനകത്ത് മറച്ച് വെച്ചിരിക്കുകയാണ്. നിങ്ങള്‍ക്ക് പരസ്യങ്ങള്‍ വില്‍ക്കാനായി ഈ വിവരങ്ങള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നില്ല എന്ന് അവര്‍ പറയുന്നു. “Purchases” എന്നൊരു താളില്‍ നിങ്ങള്‍ വാങ്ങിയ എല്ലാറ്റിന്റേയും വിവരങ്ങളുണ്ട്. ഈ വാങ്ങലുകള്‍ ഗൂഗിളില്‍ നിന്ന് മാത്രം വാങ്ങിയതാവണമെന്നില്ല. എന്നാല്‍ ഡിജിറ്റല്‍ രസീതുകള്‍ ജിമെയില്‍ … Continue reading ഗൂഗിള്‍ ജിമെയിലും ഉപയോഗിച്ച് നിങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ ചരിത്രം ശേഖരിക്കുന്നുണ്ട്

ആര്‍ക്ടിക് സമുദ്ര താപനില ഉയരുന്നു, പുരാതന കടല്‍ മഞ്ഞ് ഏകദേശം അപ്രത്യക്ഷമായി

റഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ആര്‍ക്ടിക് കടലിന്റെ തുടക്കത്തിലെ താപനില 28.9°C ല്‍ എത്തി. സാധാരണ ഈ സ്ഥലത്ത് 30 ഡിഗ്രി കുറവ് താപനിലയാണ് ഉണ്ടാകാറുള്ളത്. അതുപോലെ ഏപ്രിലില്‍ National Snow and Ice Data Center ഏറ്റവും കുറവ് കടല്‍ മഞ്ഞാണ് രേഖപ്പെടുത്തിയത്. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കടല്‍ മഞ്ഞെല്ലാം ഉരുകി പോയി. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 415 ppm ല്‍ എത്തി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. 30 … Continue reading ആര്‍ക്ടിക് സമുദ്ര താപനില ഉയരുന്നു, പുരാതന കടല്‍ മഞ്ഞ് ഏകദേശം അപ്രത്യക്ഷമായി

സാന്ദ്രാ ബ്ലാന്റിന്റെ കുടുംബം അവളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നു

സാന്ദ്രാ ബ്ലാന്റിന്റെ മരണത്തെക്കുറിച്ചുള്ള കേസ് വീണ്ടും അന്വേഷണിക്കണണെന്ന് അവരുടെ കുടുംബം ആവശ്യപ്പെടുന്നു. 28-വയസുള്ള കറുത്ത സ്ത്രീയായ അവരെ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ മൂന്നാം ദിവസം 2015 ല്‍ ടെക്സാസിലെ ഒരു ജയില്‍ സെല്ലില്‍ മരിച്ചതായി കാണപ്പെട്ടു. അവര്‍ ജയിലിലായിരിക്കെ ഒരു ചവറ് സഞ്ചിയില്‍ തൂങ്ങി ആത്മഹത്യ ചെയ്തതാണെന്ന് അധികൃതര്‍ പറഞ്ഞു. അവരുടെ കുടുംബം ഇതിനെ ശക്തമായി തള്ളിക്കളയുന്നു. അവരുടെ വാഹനം നിര്‍ത്തിപ്പിച്ച സമയത്ത് ബ്ലാന്റിന്റെ മൊബൈല്‍ ഫോണില്‍ റിക്കോഡ് ചെയ്യപ്പെട്ട വീഡിയോ തിങ്കളാഴ്ച ഡള്ളസ് ടിവി ചാനല്‍ ആയ … Continue reading സാന്ദ്രാ ബ്ലാന്റിന്റെ കുടുംബം അവളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നു