ന്യൂയോര്‍ക്ക് നിവാസിയായ Ousmane Bah നെ 2018 ലും 2019 ലും പല പ്രാവശ്യം iStores കടയില്‍ മോഷണം നടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്തതിനെതിരെ Apple ഉം അതിന്റെ സുരക്ഷാ കരാറുകാരായ Security Industry Specialists (SIS) ഉം കേസ്. Bah നെ തിരിച്ചറിയുന്നതില്‍ Apple ഉം SIS ഉം ഉത്തരവാദിത്തമില്ലാതെ പെരുമാറി എന്നതില്‍ ആരോപിക്കുന്നു. Massachusetts ലെ ജില്ലാ കോടതിയില്‍ കൊടുത്തിരിക്കുന്ന ഈ കേസ് Boston ല്‍ നടന്ന സംഭവങ്ങള്‍ക്ക് സമാനമാണ്. അതിനാല്‍ അതിനെ ഒഴുവാക്കിയിട്ടുണ്ട്. … Continue reading കടയില്‍ മോഷണം നടത്തി എന്ന് തെറ്റായി ആരോപിച്ചതിന് ആപ്പിളിനെതിരെ കേസ്
ഹെയ്തിയില്‍ ആസൂത്രിത കൊലപാതകം നടത്തിയ കൊളംബിയക്കാരെ അമേരിക്കയുടെ സൈന്യം ആണ് പരിശീലിപ്പിച്ചത്
ഹെയ്തിയിലെ പ്രസിഡന്റിനെ കൊന്നതിന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത കൊളംബയയിലെ മുമ്പത്തെ സൈനികരില്‍ ചിലര്‍ക്ക് പരിശീലനം കിട്ടയത് അമേരിക്കയുടെ സൈന്യത്തില്‍ നിന്നാണ് എന്ന് പെന്റഗണ്‍ പറഞ്ഞു. Jovenel Moïse ന്റെ മരണത്തില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളുയര്‍ത്തുന്നതാണ് അത്. ജൂലൈ 7 ന് നടന്ന ആസൂത്രിത കൊലയിലെ 15 ല്‍ 13 കുറ്റാരോപിതരും ഒരിക്കല്‍ സൈന്യത്തില്‍ ജോലിചെയ്തിരുന്നു എന്ന് കൊളംബിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊളംബിയയിലേയും ലാറ്റിനമേരിക്ക മൊത്തത്തിലും സൈന്യങ്ങള്‍ക്ക് അമേരിക്ക പരിശീലനം കൊടുക്കുന്നുണ്ട്. കൊളംബിയ പ്രത്യേകിച്ചും ദശാബ്ദങ്ങളായി … Continue reading ഹെയ്തിയില്‍ ആസൂത്രിത കൊലപാതകം നടത്തിയ കൊളംബിയക്കാരെ അമേരിക്കയുടെ സൈന്യം ആണ് പരിശീലിപ്പിച്ചത്
ഭീകരതക്കെതിരായ യുദ്ധത്തിന്റെ മരണസംഖ്യ
Vijay Prashad
ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയുടെ ധാര്‍മ്മിക പാപ്പരത്വം
എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനും ആയ കോര്‍ണല്‍ വെസ്റ്റ് Harvard Universityയിലെ പ്രൊഫസര്‍ സ്ഥാനം രാജിവെച്ചു. സ്ഥാപനം “ബൌദ്ധികവും ധാര്‍മ്മികവും ആയ പാപ്പരത്വത്തിന്റെ ആഴത്തിലാണ്” എന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ കാലാവധി പുതുക്കാന്‍ ഫാക്കല്‍റ്റി പിന്‍തുണച്ചു. എന്നാല്‍ പാലസ്തീന്‍ വിഷയത്തോടുള്ള Harvard administration ന്റെ വൈരത്തിന്റെ അടിസ്ഥാനത്തില്‍ അത് റദ്ദാക്കി. ഇത് Harvard ന്റെ ബൌദ്ധികവും ധാര്‍മ്മികവും ആയ പാപ്പരത്വം ആണ്. പാലസ്തീന്‍ വിഷയത്തെ താന്‍ പിന്‍തുണക്കുന്നതിനാല്‍ കാലാവധി പുതുക്കി നല്‍കാന്‍ മടികാണിക്കുന്നു എന്ന് അദ്ദേഹം മാര്‍ച്ചില്‍ New … Continue reading ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയുടെ ധാര്‍മ്മിക പാപ്പരത്വം
3.3 ലക്ഷം ഡോളര്‍ ആറ് ഡമോക്രാറ്റുകള്‍ക്ക് കൊടുത്തതായി എക്സോണ്‍ ലോബീയിസ്റ്റ് പറയുന്നു
സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ എണ്ണ വമ്പന്‍ കൂട്ടാളികളെന്ന് കരുതുന്ന ആറ് ഡമോക്രാറ്റുകളുടെ പേര് Exxon Mobil Corp. ന്റെ സ്വാധീനീക്കലുകാരന്‍ Keith McCoy തുറന്ന് പറഞ്ഞു. Greenpeace UK പുറത്തുവിട്ട വീഡിയോയിലാണിത്. കാലാവസ്ഥ നയങ്ങള്‍ക്കെതിരെ സ്വാധീനിക്കാനായി വാണിജ്യ സംഘടനകള്‍ക്ക് Exxon Mobil ധനസഹായം ഇന്നും നല്‍കുന്നുണ്ട്. ഈ സംഭാവനകള്‍ക്ക് അളക്കാവുന്ന ഫലം ഉണ്ടെന്ന് 2017 ല്‍ Ohio State University നടത്തിയ പഠനത്തില്‍ കാണുന്നു. പ്രത്യേകിച്ച് അത് അഞ്ചക്ക സംഖ്യയിലെത്തുമ്പോള്‍. പ്രമുഖ വ്യാവസായിക മലിനീകാരിയ Exxon Mobil … Continue reading 3.3 ലക്ഷം ഡോളര്‍ ആറ് ഡമോക്രാറ്റുകള്‍ക്ക് കൊടുത്തതായി എക്സോണ്‍ ലോബീയിസ്റ്റ് പറയുന്നു
നിരാശ മെരുക്കുന്നു, പ്രതീക്ഷ പ്രതിഷേധിക്കുന്നു
Jeff Biggers
കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു
Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു
ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു
New York Times ല്‍ Pentagon Papers പ്രസിദ്ധപ്പെടുത്തിയതിന്റെ 50ാം വാര്‍ഷികം ഈ ആഴ്ച ആചരിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് ശക്തിപകര്‍ന്ന കാര്യമായിരുന്നു അത്. ആ വാര്‍ഷികം ആചരിക്കുന്ന രീതി, കഴിഞ്ഞ അഞ്ച് ദശാബ്ദമായി നടക്കുന്ന മാധ്യമത്തിന്റേയും മൊത്തം രാഷ്ട്രീയ വ്യവസ്ഥയുടേയും വലതുപക്ഷ ചായ്‌വിനെ വ്യക്തമാക്കുന്ന ഒന്നാണ്. ഈ മാറ്റം നഗ്നമായി പ്രകടമാകുന്ന ഒരു സംഭവം ജയിലില്‍ കിടക്കുന്ന വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിനെക്കുറിച്ചുള്ള മൌനത്തിലാണ്. 50 വര്‍ഷം മുമ്പത്തേതിലും രൂക്ഷമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും, പത്രസ്വാതന്ത്ര്യത്തിന്റേയും … Continue reading ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു
ഇതൊരു വിജയമല്ല, എന്താണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്ലാറ്റ്ഫോം
Abby Martin
സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി
ഇന്‍ഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിറ്റ്സര്‍ലന്റില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പണം 255 കോടി സ്വിസ് ഫ്രാങ്ക് ആയി (Rs 20,700 കോടി രൂപയിലധികം). സ്വിറ്റ്സര്‍ലാന്റിന്റെ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2019 ന്റെ അവസാനം 89.9 കോടി സ്വിസ് ഫ്രാങ്കായിരുന്ന പണമാണ് വന്‍തോതില്‍ വര്‍ദ്ധിച്ച് 13 വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തിയത്. 2006 ല്‍ ആയിരുന്നു ആ നിക്ഷേപം ഏറ്റവും കൂടിയ നിലയിലായിരുന്നത്. അന്ന് ഇന്‍ഡ്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത് 650 കോടി സ്വിസ് ഫ്രാങ്കായിരുന്നു. അതിന് … Continue reading സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി