ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങള്‍ കാരണം അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകും

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ കഷ്ടപ്പാടുകള്‍ കാരണം അത്ഉപേക്ഷിക്കാന്‍ പോകുന്നു എന്ന് അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു എന്ന് 3,627 പേരില്‍ നടത്തിയ ഒരു സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. അംഗപരിമിതരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന Swabhiman എന്ന സാമൂഹ്യ സംഘടനയാണ് Odisha, Jharkhand, Madhya Pradesh, Tripura, Chennai, Sikkim, Nagaland, Haryana, Jammu and Kashmir എന്നീ സംസ്ഥാനങ്ങളില്‍ ഈ സര്‍വ്വേ നടത്തിയത്. മൊത്തം 3,627 ആളുകളില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. — സ്രോതസ്സ് newsclick.in | … Continue reading ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങള്‍ കാരണം അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകും

അമേരിക്കയിലെ വിദ്യാഭ്യാസത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍

Part I: What do they teach our children? Israel’s Intervention in U.S. K-12 Education w/ Miko Peled mikopeled.com What do they teach our children? Israel’s Intervention in American Social Studies Curriculum (Part Two) Jeanne Trabulsi, Education Committee @ Virginia Coalition for Human Rights Dr. Samia Shoman Ed.D, Advisory Committee to the California Ethnic SJihan Andoni, … Continue reading അമേരിക്കയിലെ വിദ്യാഭ്യാസത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍

എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്

സ്വന്തമായി സൌരോര്‍ജ ഫലകങ്ങള്‍ സ്ഥാപിക്കുന്ന വീട്ടുകാര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് പോലെ ഫലകള്‍ങ്ങള്‍ സ്ഥാപിക്കാന്‍ വീട് വാടക്ക് കൊടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന രീതിയില്‍ അരിസോണ സംസ്ഥാനത്തെ നിയമത്തെ വ്യാഖ്യാനിക്കുന്ന റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെതിരെ SolarCity Corp. ഉം Sunrun Inc. ഉം കേസ് കൊടുത്തു. ഇളവിന് പകരം $34,000 ഡോളറിന്റെ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ ആദ്യ വര്‍ഷം $152 ഡോളര്‍ അധികം property taxes കൊടുക്കണം. അത് പാനലിന്റെ വില കുറയുന്നതിനനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ കുറഞ്ഞ് വരും. വലിയ വാണിജ്യപരമായ സൌരോര്‍ജ്ജ പാനലുകള്‍ … Continue reading എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്

പ്ലാസ്റ്റിക് പകര്‍ച്ചവ്യാധി

ലോകം മൊത്തം എണ്ണം ഞെട്ടിക്കുന്നതാണ്. ശാസ്ത്രജ്ഞര്‍ അടുത്തകാലത്ത് എടുത്ത കണക്ക് പ്രകാരം 12900 കോടി മുഖ മാസ്കുകളും, 6500 കോടി കൈയ്യുറകളും ആണ് ലോകത്ത് ഒരു മാസം ഉപയോഗിക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ ജൈവഅപകടസാദ്ധ്യതകളും മറ്റ് കാരണങ്ങളാലും ഇതില്‍ മിക്കതും ഒറ്റപ്രാവശ്യം ഉപയോഗിക്കുന്നതാണ്. അവ പുനചംക്രമണം നടത്താനാവില്ല. മഹാമാരിയെ ഇല്ലാതാക്കുന്നതില്‍ PPE തീര്‍ച്ചയായും പ്രാധാന്യമുള്ളതാണെങ്കിലും മുമ്പ് തന്നെ അമിത ഭാരം വഹിക്കുന്ന നമ്മുടെ മാലിന്യ സംസ്കരണ സംവിധാനത്തില്‍ വന്നിരിക്കുന്ന കൂടിയ സമ്മര്‍ദ്ദത്തെ മറ്റൊരു പ്രശ്നമായി മാറാതെ നാം കൈകാര്യം ചെയ്യണം. … Continue reading പ്ലാസ്റ്റിക് പകര്‍ച്ചവ്യാധി

ഇറാനും അമേരിക്കയും യുദ്ധം ചെയ്താല്‍ ആരാണ് ലാഭമുണ്ടാക്കുക?

Medea Benjamin Code Pink — സ്രോതസ്സ് therealnews.com

PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും

ഇന്‍ഡ്യയിലെ ദരിദ്രരിലെ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്. ഇപ്പോഴത്തെ ലോക്ഡൌണും അതിന്റെ ദീര്‍ഘിപ്പിക്കലും ദശലക്ഷക്കണക്കിന് ദിവസക്കൂലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിലലില്‍ക്കാനാവശ്യമുള്ള പണം കിട്ടാത്ത സ്ഥിതിയിലെത്തിച്ചു. ഈ അഭൂതപൂര്‍വ്വമായ സന്ദര്‍ഭത്തില്‍ വ്യാപകമാകുന്ന പട്ടിണി ഇല്ലാതാക്കാനായി ഇന്‍ഡ്യ തീര്‍ച്ചയായും പ്രതികരിക്കണം. രാഷ്ട്രം ഈ വെല്ലുവിളി ഗൌരവമായി എടുത്തുകൊണ്ടിരിക്കുന്നു: ഏറ്റവും വലിയ പണം കൈമാറുന്ന പദ്ധതി ഇന്‍ഡ്യ തുടങ്ങി. മറ്റ് പരിപാടികളോടൊപ്പം Pradhan Mantri Jan Dhan Yojana (PMJDY) ആഹാര സബ്സിഡി വര്‍ദ്ധിപ്പിച്ചു. സാമ്പത്തിക ദുരിതത്തിന്റെ തോത് വെച്ച് പണം കൈമാറുന്നത് … Continue reading PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും

കൊടുംകാറ്റുകളുടെ ശക്തി കൂടുന്നു എന്നാണ് ദീര്‍ഘ കാലത്തെ ഡാറ്റ കാണിക്കുന്നത്

കൊടുംകാറ്റുകള്‍ രൂപപ്പെടുന്ന ലോകത്തിന്റെ മിക്കവാറും എല്ലാ സ്ഥലത്തും കാറ്റിന്റെ വേഗത വര്‍ദ്ധിച്ചുവരുന്നു. National Oceanic and Atmospheric Administration National Center for Environmental Information ഉം University of Wisconsin-Madison Cooperative Institute for Meteorological Satellite Studies ഉം ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ 40 വര്‍ഷങളിലെ കൊടുംകാറ്റിന്റെ ഉപഗ്ര ചിത്രങ്ങള്‍ പരിശോധിച്ചു. ഭൂമിയുടെ കാലാവസ്ഥയിലെ മാറ്റം കാരണം കരയില്‍ കൊടുങ്കാറ്റുകള്‍ നീങ്ങുന്നത് സാവധാനമായി. നഗരങ്ങളിലൂടെയും മറ്റ് പ്രദേശങ്ങളിലൂടെയും കൊടുംകാറ്റ് നീങ്ങുന്നതിനോടൊപ്പം … Continue reading കൊടുംകാറ്റുകളുടെ ശക്തി കൂടുന്നു എന്നാണ് ദീര്‍ഘ കാലത്തെ ഡാറ്റ കാണിക്കുന്നത്

ദരിദ്രരായ ആളുകളുടെ ഭൂമിയിലാണ് അവരുടെ കണ്ണ്

Letest Kanhaiya Kumar speech in Begusarai | CAA, NRC और NPR के खिलाफ AISF, AIYF और CPI If you are not citizen then how can be owner of the land this for taking away people's citizenship first they will take away citizenship then gives you back citizenship CAA, NRC and NPR are attack on poor.