സാമൂഹിക അകലം പാലിക്കല്‍

meeracomposes Social Distance by Hasif Khan of Tamil magazine, @AnandaVikatan സാമൂഹിക അകലം പാലിക്കല്‍ എന്ന് പറയരുത്. ശാരീരിക അകലം പാലിക്കല്‍ എന്ന് പറണം.

മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍

2018-19 കാലത്ത് റിപ്പോര്‍‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍ 90.2% തുകയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റേയും ഒരു പൊതു സ്വഭാവം ബാങ്ക് തട്ടിപ്പുകളാണ്. Reserve Bank of Indiaയുടെ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ല്‍ ബാങ്ക് തട്ടിപ്പിലകപ്പെട്ടത് Rs 71,542.93 കോടി രൂപയാണ്. 2017-18 കാലത്ത് അത് Rs 41,167.04 കോടി രൂപയായിരുന്നു. തട്ടിപ്പിന് 73.8% വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ് … Continue reading മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍

കോവിഡ്-19 എവിടെ നിന്ന് വന്നു?

കൊറോണവൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം. 2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, "അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു." അടുത്തകാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, … Continue reading കോവിഡ്-19 എവിടെ നിന്ന് വന്നു?

2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു

2015 ലെ ശരത്കാലത്ത് കാര്‍ഷിക തീയില്‍ നിന്നുള്ള അപകടകരമായ നിലയിലെ പുക ഭൂമദ്ധ്യ ഏഷ്യയുടെ വലിയ ഭാഗത്തെ മൂടി. സ്കൂളുകളും ബിസ്നസുകളും അടച്ചു. വിമാനങ്ങള്‍ താത്തിറക്കി. ലക്ഷങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികില്‍സ തേടി. 2015 ലെ പുക സംഭവം കാരണം ഇന്‍ഡോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ മരങ്ങള്‍ സംഭവിച്ചു എന്ന് Harvard University ഗവേഷകരും കുട്ടാളികളും ഒരു പുതിയ പഠനത്തില്‍ കണക്കാക്കി ഉല്‍പ്പാദകരായ ഇന്‍ഡോനേഷ്യയിലെ കര്‍ഷകര്‍, പ്രത്യേകിച്ച് പാം ഓയിലും തടി പള്‍പ്പിനും … Continue reading 2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു

തീവണ്ടിക്ക് Regenerative Braking

ജര്‍മ്മനിയില്‍ ആദ്യത്തെ ഹൈബ്രിഡ് തീവണ്ടി പദ്ധതി വരുന്നു. Aschaffenburg നും Miltenberg നും ഇടക്കാണ് അത്. Siemens Desiro Classic VT 642 എഞ്ജിനില്‍ ബാറ്ററികളും regenerative braking ശേഷിയും പിടിപ്പിച്ചു. രണ്ട് 275 കിലോവാട്ട് ഡീസല്‍ എഞ്ജിന്‍ ഭരിച്ചിരുന്നിടത്ത് രണ്ട് 315 കിലോവാട്ട് hybrid power packs ആകും ഇപ്പോള്‍ തീവണ്ടിയെ വലിക്കുന്നത്. Tognum ന്റെ MTU ആണ് പുതിയ ഡ്രൈവ് സംവിധാനം നല്‍കുന്നത്. ബ്രേക്കമര്‍ത്തുമ്പോള്‍ ഊര്‍ജ്ജം ശേഖരിച്ചി ബാറ്ററിയില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നത് ഇന്ധന … Continue reading തീവണ്ടിക്ക് Regenerative Braking

ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍

കോവിഡ്-19 ലോകം മൊത്തം അതിന്റെ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വലിയ ആള്‍ നാശവും സാമ്പത്തിക നാശവും ആണത് ലോക രാജ്യങ്ങളിലുണ്ടാക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ അതിന് വിപരീതമായി ചെറു സംസ്ഥാനമായ കേരളത്തില്‍ രോഗത്തെ ഇതുവരെ നിയന്ത്രണ വിധേയമാക്കി നിര്‍ത്തിയത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. അതിന്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ചൈനയും മറ്റ് രാജ്യങ്ങളുമായി വലിയ വ്യാപാര സാമൂഹ്യ ബന്ധങ്ങളുള്ള മറ്റ് സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ നിസംഗരായിര ഇരുന്നപ്പോള്‍ തുടക്കത്തില്‍ തന്നെ വ്യക്തമായ ആസൂത്രണത്തോടെ സംസ്ഥാനത്തെ … Continue reading ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍

30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി, ബന്ധിപ്പിക്കാന്‍ 17.5 കോടി ശേഷിക്കുന്നു

BJP MPs ആയ P.C. Gaddigoudar ഉം Ram Shankar Katheria ഉം ചോദിച്ച ചോദ്യത്തിന് ഉത്തരമായി 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി എന്ന് ധനകാര്യ വകുപ്പ് പാര്‍ളമെന്റില്‍ പറഞ്ഞു. അതേ സമയം 17.5 കോടി പാനുകള്‍ ഇതുവരെ ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവസാന ദിവസം മാര്‍ച്ച് 31, 2020 ലേക്ക് നീട്ടി. സുപ്രീം കോടതി അംഗീകരിച്ച Income Tax Act, 1961 ന്റെ Section 139AA പ്രകാരം പാന്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന ദിവസം പല … Continue reading 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി, ബന്ധിപ്പിക്കാന്‍ 17.5 കോടി ശേഷിക്കുന്നു