Association of Democratic Rights (ADR) ന്റെ അഭിപ്രായത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പാര്‍ളമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു. 2004 ല്‍ 24%, 2009 ല്‍ 33%, 2014 ല്‍ 34%. ശ്വാസം പിടിച്ചോ. 2019 ല്‍ ജയിച്ച 539 സ്ഥാനാര്‍ത്ഥികളില്‍ 43% പേര്‍ക്കെതിരെ ക്രിമല്‍ കേസുകള്‍ നിലനില്‍ക്കുന്നു. മുമ്പത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ S.Y Quraishi പറഞ്ഞത് ശരിയാണ്. “നമ്മുടെ പകുതി നിയമനിര്‍മ്മാതാക്കളും നിയമലംഘകരാണ്!”. കൊലപാതകം, ബലാല്‍സംഗം, കൊലപാതക ശ്രമം പോലുള്ള ഗൌരവകരമായ കേസുകള്‍ തങ്ങള്‍ക്കെതിരെയുണ്ടെന്ന് 29% … Continue reading ഒരു തെരഞ്ഞെടുപ്പ് വിജയത്തിന് പിറകിലെ രഹസ്യം
ടാഗ്: വാര്‍ത്ത
വിപ്രോക്കായി UIDAI ക്രമാതീതമായ കനിവ് ചൊരിയുന്നു
Wipro Ltd നായി Unique Identification Authority of India (UIDAI) “ക്രമാതീതമായ കനിവ്” ചൊരിയുന്നു. അതിന്റെ ഫലമായി ഒഴുവാക്കാവുന്ന വാര്‍ഷിക പരിപാലന കരാറായി Rs.4.92 കോടി രൂപയുടെ ഒരു ചിലവുണ്ടായി എന്ന് പാര്‍ളമെന്റില്‍ വെച്ച CAG റിപ്പോര്‍ട്ടില്‍ പറയുന്നു. Directorate of Advertising and Visual Publicityയിലൂടെ പരസ്യങ്ങള്‍ കൊടുക്കാത്തതിനാല്‍ ആധാര്‍ കൈകാര്യം ചെയ്യുന്ന UIDAI, Rs.1.41 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും Comptroller and Auditor General of India ചൂണ്ടിക്കാണിച്ചു. മെയ് 2011 … Continue reading വിപ്രോക്കായി UIDAI ക്രമാതീതമായ കനിവ് ചൊരിയുന്നു
മോഡി 1.0 കാലത്ത് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തത്
മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യത്തെ ഭരണകാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കൊടുത്തത് വിവിധ വര്‍ഷങ്ങളിലെ ബഡ്ജറ്റ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. എല്ലാ വര്‍ഷവും ഇളവ് കൊടുക്കുന്ന തുക വര്‍ദ്ധിച്ച് വന്നു. 2014-15 കാലത്ത് അത് Rs. 65,067 കോടി രൂപയായിരുന്നപ്പോള്‍ 2018-19 ല്‍ അത് Rs.1.09 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 7.6% വരും ഈ ഇളവുകള്‍. യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് … Continue reading മോഡി 1.0 കാലത്ത് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തത്
ടാന്‍സാനിയയിലെ വംശനാശഭീഷണി നേരിട്ട കാണ്ടാമൃഗങ്ങളുടെ എണ്ണം 11 ഇരട്ടിയായി
വംശനാശഭീഷണി നേരിട്ട കാണ്ടാമൃഗങ്ങളുടെ എണ്ണം 1000% വര്‍ദ്ധിച്ചുവെന്ന് ടാന്‍സാനിയയുടെ പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ല്‍ ആണ് ഈ പ്രസിഡന്റിന്റെ കാലാവധി തുടങ്ങിയത്. അന്ന് 15 കാണ്ടാമൃഗങ്ങളേ രാജ്യത്ത് അവശേഷിച്ചിരുന്നുള്ളു. ആദ്യ വര്‍ഷം തന്നെ Magufuli ചൈനക്കാരായ പ്രധാന കള്ളക്കടത്തുകാരെ 15 - 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ട് പിടിച്ച് ജയിലിലിട്ടു. ഉന്നത സ്ഥിതിയിലെ ചൈനക്കാരുടെ സ്ഥാനം പരിഗണിക്കാതെ ചെയ്ത ഈ അറസ്റ്റ് മൃഗായാമോഷണ സംഘങ്ങള്‍ക്ക് ഒരു നല്ല സന്ദേശമാണ് കൊടുത്തത്. അതുപോലെ ഈ മൃഗങ്ങള്‍ക്ക് … Continue reading ടാന്‍സാനിയയിലെ വംശനാശഭീഷണി നേരിട്ട കാണ്ടാമൃഗങ്ങളുടെ എണ്ണം 11 ഇരട്ടിയായി
കാലാവസ്ഥാ മാറ്റവും വനനശീകരണവും ഉഷ്ണമേഖല സ്പീഷീസുകളുടെ വംശനാശത്തിന് കരണമാകുന്നു
വനനശീകരണം കാരണം 38% ഉഷ്ണമേഖലാ കാടുകള്‍ ആണ് 'വന്യജീവി സൌഹൃദമായിട്ട്' ഉള്ളത്. അത് ദുര്‍ബല സ്പീഷീസുകളുടെ ഉന്‍മൂലനത്തിലേക്ക് നയിക്കുന്നു. സ്പീഷീസുകളുടെ ഉന്‍മൂലനത്ത നയിക്കുന്ന രണ്ട് വലിയ കാര്യങ്ങള്‍ ആയ കാലാവസ്ഥാ മാറ്റവും വനനശീകരണവും പരസ്പരം പ്രവര്‍ത്തിച്ച് അതിന്റെ ഫലത്തെ വലുതാക്കുന്നു എന്ന് University of Sheffield ലേയും University of York ലേയും ഗവേഷകര്‍ കണ്ടെത്തി. 2000 -- 2012 കാലത്തെ ഉഷ്ണമേഖല വനനശീകരണം ഇന്‍ഡ്യയേക്കാള്‍ വലിയ ഭൂപ്രദേശമാണ് നഷ്ടമായത്. ഇത് ഉയരുന്ന താപനിലയില്‍ നിന്ന് സംരക്ഷിച്ചിരുന്ന … Continue reading കാലാവസ്ഥാ മാറ്റവും വനനശീകരണവും ഉഷ്ണമേഖല സ്പീഷീസുകളുടെ വംശനാശത്തിന് കരണമാകുന്നു
ഇരട്ടി ബോട്ടുകളുണ്ട്, പക്ഷേ മീന്‍പിടിക്കുക കൂടുതല്‍ വിഷമകരമായി
ഗവേഷകര്‍ പുതിയ കണക്കുമായി എത്തിയിരിക്കുന്നു: 1950 ല്‍ 17 ലക്ഷം ബോട്ടുകളായിരുന്നു ലോകത്ത് മീന്‍പിടിച്ചുകൊണ്ടരുന്നത്. 2015 ല്‍ അതിന്റെ എണ്ണം ഇരട്ടിയിലധികമായ 37 ലക്ഷം ബോട്ടുകളായി ഉയര്‍ന്നു. 1950 ല്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ 20% ആയിരുന്നു. 2015 ല്‍ അതിന്റെ എണ്ണം 68% ആയി. മീന്‍പിടുത്ത സൈന്യത്തിന്റെ എണ്ണം വര്‍ദ്ധിച്ചുവെങ്കിലും അതേ അദ്ധ്വാനമനുസരിച്ച് കുറവ് കടല്‍ ആഹാരമേ കിട്ടുന്നുള്ളു. Proceedings of the National Academy of Sciences ല്‍ ഈ പഠന റിപ്പോര്‍ട്ട് … Continue reading ഇരട്ടി ബോട്ടുകളുണ്ട്, പക്ഷേ മീന്‍പിടിക്കുക കൂടുതല്‍ വിഷമകരമായി
നിലത്തിരുന്നതിന് വീടില്ലാത്ത മനുഷ്യനെ 20 ആഴ്ചത്തേക്ക് ജയില്‍ ശിക്ഷക്ക് വിധിച്ചു
Taunton Magistrates' Court ല്‍ എത്തിയ വീടില്ലാത്തവരുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ആളായിരുന്ന Haydon Mark Baker, 33, നെ മൂന്ന് കുറ്റങ്ങളുടെ പേരില്‍ കുറ്റവാളിയാണെന്ന് വിധിച്ചു. Criminal Behaviour Order പ്രകാരം നിരോധിക്കപ്പെട്ട നിലത്ത് ഇരിക്കുക എന്ന കുറ്റം ചെയ്തു എന്ന് അയാള്‍ സമ്മതിച്ചു. April 28 ന് North Street ല്‍ Greggs ന് മുമ്പില്‍, May 2 ന് East Street ല്‍ tReds ന് മുമ്പില്‍, May 5 ന് East Street … Continue reading നിലത്തിരുന്നതിന് വീടില്ലാത്ത മനുഷ്യനെ 20 ആഴ്ചത്തേക്ക് ജയില്‍ ശിക്ഷക്ക് വിധിച്ചു
അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു
ഗര്‍ഭഛിദ്രത്തെ നിരോധിക്കുന്ന അമേരിക്കയിലെ ഏറ്റവും നിയന്ത്രണപരമായ നിയമം അലബാമ ഗവര്‍ണര്‍ Kay Ivey കഴിഞ്ഞ ദിവസം ഒപ്പ് വെച്ചു. ബലാല്‍സംഗ, incest സംഭവങ്ങള്‍ക്ക് പോലും മാറ്റങ്ങള്‍ അനുവദിക്കാത്ത ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. 25 റിപ്പബ്ലിക്കന്‍മാരുടെ പിന്‍തുണയോടെ അലബാമ സെനറ്റില്‍ നിയമത്തിന് അംഗീകാരം കിട്ടു. അവരെല്ലാവരും വെള്ളക്കാരായ പുരുഷന്‍മാരായിരുന്നു. ഈ നിയമ പ്രകാരം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്റ്റര്‍മാര്‍ക്ക്, ബലാല്‍സംഗിക്ക് കൊടുക്കുന്ന ശിക്ഷയേക്കാള്‍ കൂടുതല്‍ ശിക്ഷയായ 99 ജയില്‍ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. തീവൃ വലത് പക്ഷ ക്രിസ്ത്യന്‍ … Continue reading അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു
ചക്രത്തിലെ മോട്ടോര്‍ നിര്‍മ്മാതാക്കളായ Protean Electric നെ NEVS വാങ്ങി
in-wheel motor സാങ്കേതികവിദ്യയുടെ പ്രധാന കമ്പനിയായ Protean Electric നെ Evergrande Health ന്റെ ശാഖയായ National Electric Vehicle Sweden (NEVS) വാങ്ങി. automotive സാങ്കേതികവിദ്യയിലെ കണ്ടുപിടുത്തക്കാരും ലോകത്തെ മുന്‍നിര in-wheel motors (IWMs) നിര്‍മ്മാതാക്കളുമാണ് ഈ കമ്പനി. 10 ലക്ഷം മനുഷ്യ-മണിക്കൂര്‍ സമയമാണ് 2008 സ്ഥാപിതമായ Protean Electric അവരുടെ ProteanDrive എന്ന IWM സംവിധാനം വികസിപ്പിക്കാനായി ചിലവഴിച്ചത്. സാധാരണ വൈദ്യുതീകരിച്ച powertrains നെ അപേക്ഷിച്ച് ഉന്നത-സംയോജിത ProteanDrive ചക്രത്തിലെ മോട്ടോര്‍ മെച്ചപ്പെട്ട powertrain … Continue reading ചക്രത്തിലെ മോട്ടോര്‍ നിര്‍മ്മാതാക്കളായ Protean Electric നെ NEVS വാങ്ങി
അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’
അമേരിക്കയിലെ യഹുദ ജനങ്ങളില്‍ നടക്കുന്ന മിശ്രവിവാഹത്തിന്റെ തോത് ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’ ആണെന്ന് ക്യാബിനറ്റ് യോഗത്തില്‍ ഇസ്രായേലിലെ തീവൃ വലതുപക്ഷ വിദ്യാഭ്യാസ മന്ത്രി Rafi Peretz പറഞ്ഞു എന്ന് Axios എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. Axios പറയുന്നതനുസരിച്ച് ഈ അഭിപ്രായ പ്രകടനം നടന്നത് ജൂലൈ 1 ന് നടന്ന ക്യാബിനറ്റ് യോഗത്തിലാണ്. ലോകം മൊത്തമുള്ള, പ്രത്യേകിച്ച് അമേരിക്കയിലെ, യഹൂദ സമൂഹത്തിലെ ഗതികളെക്കുറിച്ച് "Jewish People Policy Institute" ന്റെ ചെയര്‍മാനായ Dennis Ross ഒരു പ്രഭാഷണം … Continue reading അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’